0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

അമ്മേ ."

മൊബൈൽ ഓഫ്‌ ചെയ്തു.

അപ്പോഴേക്കും കാർത്തിക യുടെ മൊബൈൽ അടിക്കാൻ തുടങ്ങി. തന്റെ ഒറ്റ കൂട്ടുകാരി സ്റ്റെല്ല ആയിരുന്നു.

സ്റ്റെല്ല :കൺഗ്രാറ്റ്ലഷൻസ് കാർത്തിക IPS.

കാർത്തിക :താങ്ക്സ് മൈ ഡിയർ സ്റ്റെല്ല IAS

സ്റ്റെല്ല :അതേ ആദ്യം തന്നെ ജോലി കയറി മൊത്തം ക്ലീൻ ആക്കാൻ നോക്കണ്ടാട്ടോ. നിന്റെ സ്വഭാവം വെച്ച് പറഞ്ഞതാ. പതുകെ പതുകെ മതിയടി.

കാർത്തിക :ഉം. മുബൈ ടെ അടുത്ത് അല്ലെ കുറച്ച് പേടി എന്നെയും വിരട്ടുന്നുണ്ട്. പിന്നെ നീ ഉണ്ടല്ലോ എന്നാ ഒരു ആശുവസം.

സെല്ല :നീ ജോയിൻ ചെയ്. വൈകുന്നേരം ഫ്ലാറ്റിൽ കാണാം. ഞാൻ ഡൽഹിയിൽ ആയിരുന്നില്ലേ.

കാർത്തിക :ശെരിടി.

അങ്ങനെ കാർത്തിക തന്റെ ips പരിധി യിൽ ഉള്ള പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്‌തു. അവിടെ ഉള്ള പോലീസ്കാരും എല്ലാം തങ്ങളുടെ പുതിയ ഉദോഗസ്ഥ യും ആയി പരിചയപെട്ടു കൊണ്ട് ഇരുന്നു.

തന്റെ നാല് വർഷത്തെ കഠിന പരിശ്രമം ആയിരുന്നു അവളുടെ യൂണിഫോം ലെ ips പദവി.

തന്റെ അച്ഛന്റെയും അമ്മയുടെയും അതേ വഴിയിലൂടെ ആയിരുന്നു അവളുടെയും യാത്ര. അതിൽ അവൾ വിജയിക്കുകയും ഇപ്പൊ മുബൈൽ നിന്ന് അധികം അകലെ അല്ലാത്ത ഒരു പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദോഗസ്ഥ ആയി ജോയിൻ ചെയ്തു. ക്രിമിനൽസ് കൂടുതൽ ഉള്ള ഒരു പോലീസ് സ്റ്റേഷൻ തന്നെ ആണ് അവൾക് കിട്ടിയതും തന്നെ.

അവളുടെ കൂട്ടുകാരി ആണ് സ്റ്റെല്ല. ഒരുമിച്ച് തന്നെ ആയിരുന്നു സിവിൽ സർവീസ് പഠിച്ചത്. അവൾക് IAS കിട്ടുകയും ചെയ്തു.

കാർത്തികയേ കുറിച്ച് പറയുക ആണേൽ തനി

💬 Comments

View all comments