0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

മലയാളി കുട്ടി. നല്ല മുടിയും വെളുത്തു ആരെയും കൊതുപ്പിക്കുന്ന മുഖ സ്യന്ദര്യം ആണ്. ആരെയും ആകർഷികാൻ കഴിയുന്ന കണ്ണുകൾ അതിന് മൂർച്ഛ കൂട്ടുവാൻ എന്നോളണം എയിലെനർ കൊണ്ട് കണ്ണ് എഴുതിയിരിക്കുന്നു. നെറ്റിയില്ലേക് ചാടി കിടക്കുന്ന കർകുന്തലുകൾ അതിന് അഴക് എന്നോളണം തലയിൽ ഇരിക്കുന്ന ഐ പി സ് പദവി.

കാർത്തിക തന്റെ സഹപ്രവർത്തകരെ പരിചയപെട്ടു കഴിഞ്ഞു. തന്റെ സ്റ്റേഷൻ പരിധിയിൽ ഉള്ള സ്ഥിരം കുറ്റവാളികളുടെ കേസ് ഫായാലുകൾ പരിശോധന തുടങ്ങി.

അതിൽ നിന്ന് അവൾക് മനസിലായി തന്റെ സ്റ്റേഷൻ പരിധിയിൽ കൊല്ലും കൊലയും പിടിച്ചുപറികലും, ഗാങ് കൾ തമ്മിലുള്ള അടിയും എല്ലാം ഉണ്ടെന്ന്.

സ്ഥിരം കുറ്റവാളികളുടെ ഫോട്ടോയും എല്ലാം അവൾ നോക്കി വെച്ച്.

പിന്നെ അവൾ തന്റെ അമ്മയെ വിളിച്ചു സംസാരിച്ചു.

അതുകഴിഞ്ഞു അവൾ തന്റെ പോലീസ് വണ്ടിയിൽ തന്റെ പരിധിയിൽ ഉള്ള നാട് ചുറ്റാൻ ഇറങ്ങി.

രാത്രി ആയതോടെ കാർത്തിക തന്റെ കൂട്ടുകാരി അതായത് സ്റ്റെല്ല യുടെ ഫ്ലാറ്റിൽ എത്തി.ഒന്ന് ഫ്രഷ് ആയി അപ്പോഴേക്കും സ്റ്റെല്ല തന്റെ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയിരുന്നു.

"എങ്ങനെ ഉണ്ടായിരുന്നു കാർത്തി ആദ്യ ദിവസം."

"കുഴപ്പമില്ല ആയിരുന്നടി. അച്ഛനും അമ്മയും പറഞ്ഞപോലെ ഈ നഗരം അത്രേ നല്ലത് അല്ലാ എന്ന് മനസിലായി.

ഭയക്കണം.

മൂന്ന് വർഷത്തെ ഹിസ്റ്ററി നോക്കിയപ്പോൾ എന്റെ പദവി യിൽ ഉണ്ടായിരുന്ന രണ്ട് ആളുകൾ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അതിലുപരി പേടിക്കേണ്ടത് ആയുധകടത് ആണ്.

അത് അനോഷിക്കാൻ പോയവർ ആണ് ഈ കൊല്ലപ്പെട്ട പോലീസ്കാർ."

സ്റ്റെല്ല ഒന്ന് ചിരിച്ച ശേഷം താൻ ഉണ്ടാക്കി കൊണ്ട് ഇരുന്ന കാപ്പി രണ്ട്

💬 Comments

View all comments