Chapter Title : ജലവും അഗ്നിയും 1 [Trollan]
ഗ്ലാസിലേക് പകർത്തിയാ ശേഷം അതിലെ ഒരെണം കാർത്തിക യുടെ നേരെ നീട്ടി അത് അവൾ എടുത്തു കുടിച് കൊണ്ട് നാട്ടിലെ വിശേഷം എല്ലാം പറഞ്ഞ ശേഷം അവർ കിടന്നു ഉറങ്ങി.
പിറ്റേ ദിവസം എന്നത്തെ പോലെ നേരത്തെ എഴുന്നേറ്റു റെഡി ആയി ഫയൽ ഒക്കെ എടുത്തു കൊണ്ട് സ്റ്റെല്ല പോയി വൈകുന്നേരം കാണാം എന്ന് പറഞ്. കാർത്തിക തന്റെ യൂണിഫോം ഇസ്തിരി ഇട്ടാ ശേഷം അത് ധരിച്ചു കണ്ണാടി യിൽ തന്റെ ശരീര ഭംഗി ആസ്വദിച്ച ശേഷം.അവൾ അവളോട് തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞു.
"എടി കാർത്തിക പെണ്ണേ ദേ നിന്റെ അച്ഛൻ നിന്നെ കെട്ടിച് വിടാൻ പോകുവാ കേട്ടോ. അതിന് മുൻപ് തന്നെ ഏതെങ്കിലും ചുള്ളൻ IPS കാരനെ കൊതി പറന്നോ."
അവൾ ചിരിച്ച ശേഷം തന്റെ പോലീസ് തൊപ്പി എടുത്തു ഗ്വരവം ത്തോടെ പുറത്തേക് ഇറങ്ങി. ഫ്ലാറ്റ് പൂട്ടി താഴെ ചെന്നത്തോടെ തന്റെ പോലീസ് ഇന്നോവ എത്തിരുന്നു അതിൽ അവൾ തന്റെ പോലീസ് സ്റ്റേഷനിൽ എത്തി.
സ്റ്റേഷൻ ഇന്നലെ രാത്രി ചെറിയ ചെറിയ കുറ്റ കൃതങ്ങൾ നടന്നപ്പോൾ അറസ്റ്റ് ചെയ്താ പ്രതി കളെ അവൾ കാണാൻ ചെന്ന്.
പിടിച്ചു പറിക്കൽ, വെള്ളം കുടിച് വണ്ടി ഓടിക്കൽ, മോഷണം ഇതൊക്കെ ആയിരുന്നു ആ കുറ്റ ആരോപ്പിതർ ചെയ്തിരുന്നത്.
കാർത്തികക് കാര്യം മനസിലായി.
ഇവരൊക്കെ വെറും ചെറു മിനുകൾ ആണ് വലിയവരെ ഒന്നും പിടിക്കാൻ ഉള്ള ചങ്കുറ്റം ഉള്ള ഒരാളും തന്റെ സ്റ്റേഷൻ ഇല്ലാ എന്നുള്ള കാര്യം ആയിരുന്നു.
അവൾ തന്റെ റൂമിലേക്കു പോയി.
പിന്നെ സ്റ്റേഷനിൽ
💬 Comments
View all comments