Chapter Title : ജലവും അഗ്നിയും 1 [Trollan]
നിന്ന് വണ്ടി എടുത്തു സ്റ്റേഷൻ പരിധിയിൽ റൗണ്ട് അടിക്കാൻ പോയി.
അപ്പോഴാണ് കാർത്തികയുടെ വണ്ടി ഒരു ബൈക്ക് ആയി ഒരു ഇടി. ഇടിയുടെ ആകാത്തത്തിൽ ബൈക്കുകരൻ വീണില്ല എങ്ങനയോ രക്ഷപെട്ടു.
കാർത്തിക തന്റെ വണ്ടിയിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്വന്നു അയാൾക് എന്തെങ്കിലും പറ്റിയോ എന്ന് അറിയാൻ.
അപ്പോഴേക്കും അയാൾ വണ്ടി ഉപേക്ഷിച്ചു ഓടി തിരക്കിന്റെ ഉള്ളിലേക്ക് മറിഞ്ഞു.
"ഹലോ.... ഹലോ..."
കാർത്തിക അയാളെ വിളിക്കുന്നുണ്ടേലും അയാൾ ഒന്ന് തിരിഞ്ഞു നോക്കി പക്ഷേ നില്കാതെ ആ തിരക്കിൽ അവളുടെ കാഴ്ചകൾ നിന്ന് മറഞ്ഞു.
"ഇയാൾക്ക് ഇത് എന്ത് പറ്റി.
നമ്മുടെ കൈയിൽ അല്ലെ കുറ്റം പിന്നെ എന്താ "
കൂടെ വണ്ടി ഓടിച്ച സാരഥി കാർത്തികയോട് പറഞ്ഞു:-
"എന്തായാലും തലയിൽ നിന്ന് പോയില്ലേ രക്ഷപെട്ടു. വാ മേഡം."
അവൾ ഇടിച്ചിട്ട വണ്ടി ഒന്ന് നോക്കി. പിന്നെ സ്റ്റേഷൻ വിളിച്ചു പറഞ്ഞു ഈ വണ്ടി സ്റ്റേഷൻ ലേക്ക് എടുത്തോളാൻ പറഞ്ഞു. ഇതിന്റെ ഒന്വർ വരുമ്പോൾ കൊടുകാം.
കാർത്തികക് അയാളുടെ മുഖം കാണാൻ പറ്റിയിരുന്നു.
പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് വെച്ച് അവൾ ഒരു റൗണ്ട് അടിച്ച ശേഷം സ്റ്റേഷൻ ചെന്ന്. അപ്പൊ ആ വണ്ടി അവിടെ ഇട്ടേക്കുന്നത് കണ്ട്.
പോലീസ് കരാടോ അനോഷിച്ചപ്പോൾ ഈ വണ്ടി രണ്ടു മാസം മുൻപ് നമ്മുടെ പോലീസ് സ്റ്റാറ്റസ് പരിധിയിൽ നിന്ന് മോഷണം പോയത് ആണെന്നും. അതിന്റെ യഥാർത്ഥ ഉടമ ഉടനെ വന്നു വണ്ടി എടുത്തുള്ളും. എന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു.
കാർത്തിക മനസിൽ പറഞ്ഞു.
ചെ ഒരു കള്ളൻ കൈയിൽ നിന്ന്
💬 Comments
View all comments