0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

ഫ്രീ ആയി പോയല്ലോ.

അവൾക് വിഷമം ഉണ്ടായി.

പക്ഷേ എന്നെങ്കിലും തന്റെ കൈയിൽ വന്നു വീണ്ടും കയറും എന്ന് പറഞ്ഞു

സ്റ്റേഷനിലേക് കയറി.

പിന്നെ ഒരു മീറ്റിംഗ് വെച്ച് തന്റെ പരിധിയിൽ ഉള്ള സ്റ്റേഷനിലെ ഉദോഗസ്ഥരെ വിളിച്.

അതിൽ കാർത്തിക അവർക്ക് ഒരുപാട് പേർക് വാണിങ് കൊടുത്തു. റൗടി കളോട് ഉള്ള ചെങ്ങാത്തം കുറക്കണം എന്നൊക്കെ പറഞ്.

പിന്നെ രാത്രി ആയതോടെ അവൾ ഫ്ലാറ്റിലേക് ചെന്ന്. സ്റ്റെല്ല വന്നിട്ട് ഉണ്ടായിരുന്നു.

കാർത്തിക ഇന്ന് ഉണ്ടായ എല്ലാ കാര്യങ്ങളും സ്റ്റെല്ലയോഡ് പറഞ്ഞു കൊടുത്തു.

അതിൽ അവൾ എറ്റവും കൂടുതൽ വർണിച്ചത്. തന്റെ വണ്ടി ഇടിച്ച സംഭവും മുക്കിന് തുമ്പിൽ നിന്ന് ഒരു കള്ളൻ ആപ്രിതിക്ഷ്യം ആയത് ആണ്.

ഇത്‌ കേട്ട് ചിരിച്ചു കൊണ്ട് സ്റ്റെല്ല.

"ആരാവോ എന്റെ കാർത്തിക IPS ന്റെ മുന്നിൽ നിന്ന് രക്ഷപെട്ടു പോയ ആ പാവം കള്ളൻ."

"ഇനി അവനെ എന്റെ കൈയിൽ കിട്ടും. രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കുന്നുള്ളു."

"എന്ത് സംസാരിക്കാൻ."

സ്റ്റെല്ല വീണ്ടും ചിരിക്കുന്നു.

"അല്ലാ കാർത്തിക കുട്ടി. നീ ആ കള്ളനെ കുറിച്ച് ഒരുപാട് പറയുന്നുണ്ടല്ലോ.

എന്താവോ? നിന്നെ പറ്റിച്ചത് തന്നെ ആണോ???"

"അല്ലാ പിന്നെ.

എന്റെ കൈയിൽ കിട്ടും."

"എന്നാ ശെരിടി എനിക്ക് കുറച്ച് ഫയലുകൾ എല്ലാം നോക്കാൻ ഉണ്ട്. അത് തിർത്തിട്ട് വേണം ഒന്ന് പുതച്ചു മൂടി കിടക്കാൻ."

അതും പറഞ്ഞു സ്റ്റെല്ല അവളുടെ റൂമിലേക്കു പോയി കാർത്തിക തന്റെ ഫോൺ എടുത്ത് വീട്ടിലേക് വിളിച്.

"ഹം മോളെ.

എന്തൊക്കെ ഉണ്ട്‌ വിശേഷം."

"വിശേഷം ഒന്നും ഇല്ലാ അച്ഛാ.

💬 Comments

View all comments