Chapter Title : ജലവും അഗ്നിയും 1 [Trollan]
അടിപിടിയും വെട്ടും. മുന്നാല് പേര് മരിച്ചു.
പിന്നെ കാർത്തിക വേഗം റെഡി ആയി പോലീസ് വണ്ടി അപ്പോഴേക്കും മേഡത്തെ കൊണ്ട് പോകാൻ അവിടെ എത്തിയിരുന്നു.
അവൾ അതിൽ കയറി സംഭവ സ്ഥലത്തേക്ക് പോയി. അവളുടെ കൈയിൽ ഒരു പിസ്റ്റൻ കൂടി ഉണ്ടായിരുന്നു. പിന്നെ രണ്ട് വണ്ടി പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
അവൾ അവിടെ ചെന്ന്.
പോലീസ്കാർ എല്ലാം വിശധം ആയി നോക്കിയ ശേഷം ബോഡി എടുത്തു അംബുലൻസ് ൽ കയറ്റി വിട്ട്.
അന്ന് നടന്ന സംഭവത്തോടെ കാർത്തികക് ഒരു കാര്യം മനസിൽ ആയി കെട്ടിറിഞ്ഞതികൾ ഭയാനകം ആണ് ഇവിടം എന്ന്.
അത് പോലീസ്കാരുടെ അടുത്ത് നിന്ന് തന്നെ അവൾക് കിട്ടുകയും ചെയ്തു.
ഇങ്ങനെ ഒരു അക്രമം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും അത് കഴിഞ്ഞ ശേഷം ആണ് പോലീസ് അങ്ങോട്ട് എത്തിയത്. കാർത്തിക അപ്പോൾ തന്നെ ഓഡർ കൊടുത്തിട്ടും സ്റ്റേഷനിലെ പോലീസ് കാർ താമസിച്ചേ അങ്ങോട്ട് ചെന്നത്. വേറെ ഒന്നും അല്ലായിരുന്നു ഭയം തന്നെ. അതും മരണ ഭയം.
പിന്നീട് ഉള്ള ദിവസങ്ങളിൽ കാർത്തിക ആ അക്രമണ തെ കുറിച്ച് അനോഷിക്കാൻ തുടങ്ങിയപോളെ പോലീസ് സ്റ്റേഷനിലെ എല്ലാ ഉദോഗസ്ഥരും എതിർത്തു. കാരണം അവർക്ക് കുടുബം ഉണ്ട് ജീവിക്കണം എന്ന്.
"നിങ്ങൾ എന്തിനാ ഇങ്ങനെ ഭയക്കുന്നെ.
ഞാൻ വന്നപ്പോ തൊട്ട് നിങ്ങളെ നിരീക്ഷിക്കുന്നതാ . അതും ഈ പ്രശ്നം ഉണ്ടായപ്പോൾ നിങ്ങളുടെ മനോഭാവം.
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുക
എന്താണ് നിങ്ങളുടെ പ്രശ്നം."
കാർത്തികയുടെ കിഴിൽ ഉള്ള പോലീസ്‌കാർ എല്ലാം തല താഴ്ത്തി നിന്നത് അല്ലാതെ ഒന്നും മിണ്ടിയില്ല.
കാർത്തികക്ക് നല്ല ദേഷ്യം വന്നു.അവൾ ആ ദേഷ്യം മുഴുവൻ അവിടെ നിന്നിരുന്ന പോലീസ് ഉദോസ്ഥരോട് പറഞ്ഞു. ഇതെല്ലാം കേട്ട് കൊണ്ട് ഇരുന്ന ഒരു SI റാങ്കിൽ ഉണ്ടായിരുന്ന പോലീസ് ഉദോസ്ഥാൻ എഴുന്നേറ്റു നിന്നിട്ട് പറഞ്ഞു.
"നമുക്ക് ഒന്നും അവനെയോ അവന്റെ ആളുകളെയോ തൊടാൻ പോയിട്ട് സ്റ്റേഷനിൽ കൊണ്ട് വരാൻ പോലും കഴിയില്ല മേഡം.
അങ്ങനെ കൊണ്ട് വരാൻ നോക്കിയ മേഡത്തിന്റെ റാങ്കിൽ ഉണ്ടായിരുന്ന രണ്ട് IPS ഉദോഗസ്ഥരുടെയും കൂടെ പോയ പോലീസ്കാരുടെയും കൈകൾ മാത്രം ആണ് ഞങ്ങൾക് കിട്ടിയത്. ആ ഉദോഗസ്ഥന്റ് തലയും."
അത് പറഞ്ഞു അയാൾ നിർത്തി എന്നിട്ട് അയാളുടെ ചെയറിൽ ഇരുന്നു.
"ആരാണ്...?????"
കാർത്തിക കുറച്ച് നേരം നിശലം ആയി നിന്നാ ശേഷം ചോദിച്ചു. പക്ഷേ എല്ലാവരും മൗനം ആയിരുന്നു.
കാർത്തിക
💬 Comments
View all comments