0%

Chapter Title : ജലവും അഗ്നിയും 1 [Trollan]

Author : Trollan Read All Parts 1.3K

ടീവി കണ്ട് കൊണ്ട് ഇരുന്നോടത് നിന്ന് വിളിച്ചു പറഞ്ഞു.

"ആ ചേച്ചിയെ കെട്ടിച്ചു വിടുന്നപോലെ എന്നോട് ഒന്ന് പറ ഞാൻ ദേ ഇപ്പൊ തന്നെ തല താഴ്ത്തി കൊടുകാം ആരുടെയും മുന്നിൽ വേണേലും."

"എടി എടി..

ഉലുവ ഏതാ പായർ ഏതാണെന്നു അറിയില്ലാത്ത നിന്നെ കെട്ടിച്ചു വീട്ടിട്ട് അവരുടെ വായിൽ നിന്ന് ഉള്ളത് ഞങ്ങൾ കേൾക്കണോ."

ഇതൊക്കെ കെട്ടുകൊണ്ട് കാർത്തിക ഫോണിൽ ഇരുന്നു പറഞ്ഞു.

"എന്നാ ശെരി അമ്മേ ഞാൻ കുളിച് കഴിഞ്ഞ ശേഷം ഒന്ന് ഉറങ്ങട്ടെ.

ഗുഡ് ന്യ്റ്റ് "

അവൾ ഫോൺ കട്ട് ചെയ്തു എന്നിട്ട് അവളുടെ റൂമിലേക്കു പോയി കതക് അടച്ചു ഒരു ബാതിങ് ടൗൽ എടുത്തു കൊണ്ട് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തിരിച്ചു റൂമിലെക് വന്നു.

കണ്ണാടിയുടെ മുന്നിൽ ഇരുന്നു കൊണ്ട് അവൾ തല തോർത്തി കൊണ്ട് ഇരുന്നു.

എന്നിട്ട് കണ്ണാടിയിൽ നോക്കി അവൾ അവളോട് തന്നെ ചോദിച്ചു.

"ആരാണ് അയാൾ?

ഒരു വണ്ടി മോഷ്ടാവ് തന്നെ ആക്കുമോ?

യേ അങ്ങനെ ആകാൻ ചാൻസ് ഇല്ലാ. ആ മുഖത്ത് നിന്ന് എന്റെ നേരെ ഉള്ള ആ ചട്ടുളി പോലുള്ള തീഷ്ണം ആയ നോട്ടം. ഒരു കള്ളനെ പോലെ പേടിച്ചു ഓടുന്നവൻ അല്ലാ.

പക്ഷേ പിന്നെ എന്തുകൊണ്ട് അയാൾ എന്റെ കണ്ണിൽ നിന്ന് ആ ജന തിരക്കിൽ മറഞ്ഞു?

ഒരു പക്ഷേ അയാൾ ഒരു മോഷ്ടാവ് തന്നെ ആക്കുമോ?

എന്തായാലും ഇനി അയാൾ എന്റെ മുന്നിൽ വരും.

വരുമായിരിക്കും അല്ലെ.

അല്ലാ ഇത്‌ എന്ത് പറ്റി എനിക്ക്.

വെറും ഒരു ആളെ

💬 Comments

View all comments