Chapter Title : ജലവും അഗ്നിയും 1 [Trollan]
കുറച്ചു ഇത്രയും ആലോചിക്കാൻ. വേറെ എത്രയോ വലിയ കേസുകൾ ആണ് എന്റെ മുന്നിൽ ഉള്ളത്. എന്നിട്ട് ഇത് എന്ത് പറ്റി."
അവൾ അവിടെ നിന്ന് തല തോർത്തി കഴിഞ്ഞു ബെഡിലേക് കിടന്നു.
ഒന്ന് രണ്ട് പ്രാവശ്യം തിരിഞ്ഞു കിടന്ന ശേഷം. അവൾ തലവണ യേ കെട്ടിപിടിച്ചു കിടന്നു.
...........
ഇതേ സമയം വേറൊരു സ്ഥലത്ത്.
ഒരു ചേരി പ്രദേശം അവിടെ ഒരു ചായക്കടയുടെ മുകളിലെ രണ്ടാം നിലയിൽ ഒരാൾക്ക് താമസിക്കാൻ കഴിയുന്ന റൂമിന്റെ പുറത്തെ വരാന്തയിൽ ഇട്ടിരിക്കുന്ന കയറും കൊണ്ട് ഉണ്ടാക്കിയ ഒരു കട്ടിലിൽ കിടന്നു കൊണ്ട് പൂർണ ചന്ദ്രനെ നോക്കി കൊണ്ട് അവൻ പറഞ്ഞു.
"ഏതാണ് ആ IPS ഉദോഗസ്ഥ?
തന്റെ കണ്ണുകൾ ഒരു നിമിഷം ഉടക്കി പോയ ആ കണ്ണ് എഴുതിയ കുർത്ത പിരുഗം ഉള്ള ആരെയും ആകർഷിക്കുന്ന കണ്ണുകൾ ഉള്ള റോസാപൂവ് ന്റെ ഇതളുകൾ പോലെ സോഫ്റ്റ് ആയ ചുണ്ടുകൾ ഉള്ള. ഇളം കാറ്റിൽ പാറി പറക്കുന്ന കർകുന്തൽ ഉള്ള. ആ പോലീസ്‌കാരി. കാണാൻ ഇത്രയും ഭംഗി ഉള്ള.
ഈ നാട്ടിൽ പുതിയത് ആയി വന്നേക്കുന്നത് ആകും.
തന്നെ ഒരു നിമിഷം പിടിച്ചു നിർത്താൻ ശക്തി ഉള്ള ആ പോലീസ് ഉദോഗസ്ഥ യേ ഒന്ന് നേരിട്ട് കാണണം.
IPS കാരികളെ കണ്ടിട്ട് ഉണ്ടേലും.
എന്തുകൊണ്ട് ഇവൾക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞു."
........
പെട്ടെന്ന് കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങി.....
കാർത്തിക വേഗം തന്നെ ലൈറ്റ് ഇട്ടാ ശേഷം ഫോൺ അറ്റാൻഡ് ചെയ്തു.
വേറെ ഒന്നും അല്ലാ സ്റ്റേഷൻ പരിധിയിൽ ഒരു ചേരിയിൽ
💬 Comments
View all comments