Chapter Title : ജലവും അഗ്നിയും 10 [Trollan]
ഇല്ലായിരുന്നു.
അതും ഞാൻ ഊഹിക്കണം ആയിരുന്നു."
"അതേപോലെ ഊഹിക്കണം ആയിരുന്നു ips കാരിയെ പണിതിട്ട് പോകാൻ പറ്റിയ ഒരു കള്ളനും ഈ ഭൂലോകത് ഉണ്ടാകാൻ ചാൻസ് ഇല്ലാ എന്നും."
"പോടാ..."
അവൾ ചിരിച്ചു...കൊണ്ട് ഇരുന്നു.
"നിന്റെ സംസാരം എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു നിന്നെ പോലീസ് സ്റ്റേഷൻ വെച്ച് സംസാരിച്ചപ്പോൾ.
അന്ന് നീ ചോദിച്ച ചോദ്യം ഒക്കെ എന്നിലും വലിയ മാറ്റം ഉണ്ടാക്കി. അതല്ലേ രണ്ണയെ ഒക്കെ പിടിക്കാൻ ഇറങ്ങി തിരിച്ചെ.
നീ അപ്പൊ അവിടെ പണി തിർത്തിട്ട് ഇല്ലെങ്കിൽ ഇപ്പൊ ഞാൻ പാടം ആയെന്നെ."
അതൊക്കെ പറഞ്ഞു ഞങ്ങൾ ചിരിച്ചു.
"നിനക്ക് ഉറക്കം വരുന്നില്ലെ?"
"ഇല്ലന്നെ...
ഏട്ടാ നമ്മുക്ക് ഒരു കളി കളിച്ചാലോ."
"എന്ത് കളി??"
കാർത്തു എഴുന്നേറ്റു പോയി അവളുടെ ഫോൺ എടുത്തു കൊണ്ട് വന്നിട്ട് കാർത്തി യോട് പറഞ്ഞു.
"ഇത് ഇമ്പോര്ടന്റ്റ് ആയ ഒരു കളി ആണ്.
ഏട്ടന്റെ അച്ഛന്റെയും അമ്മയെയും അരുണച്ചാൽ വെച്ചല്ലേ കാണാതെ പോയെ.
ഞാൻ എനിക്ക് അറിയുന്ന എന്റെ ips ട്രെയിങ് ഉള്ളവരോട് ഇതിനെ കുറച്ചു ചോദിക്കും. അവർ എത്ര പേര് അനോഷിച്ചു റിപ്ലൈ തരും എന്ന് നോക്കാം. അതേപോലെ ഏട്ടനും ഏട്ടന്റെ കോൺടാക്ട് വെച്ച് അനോഷിക്."
"ഒക്കെ.
അപ്പൊ എന്റെ വാവച്ചി തന്നെ തുടങ്ങിക്കോ."
കാർത്തിക തന്റെ കോൺടാക്ട് ഉള്ള എല്ലാവരെയും വിളിച്ചു ഒരു നൂറു പേരെ എങ്കിലും കാർത്തിക വിളിച്ചു.
എന്നിട്ട് ആ ഫോൺ കാർത്തി ക് കൊടുത്തു.
കാർത്തി ഒരേ ഒരു കാൾ ചെയ്തു ഉള്ളു.
"എന്നാ ഏട്ടാ..
ഏട്ടന് ഒരാൾ മാത്രം ഉള്ളോ
💬 Comments
View all comments