Chapter Title : ജലവും അഗ്നിയും 11 [Trollan]
ഇവളുടെ വയറ്റിലേക് പരാഗണം നടത്തിയ ആ ദിവസം അവൾ കാട്ടിക്കുട്ടിയ എല്ലാം ഇവളോട് പറഞ്ഞു ആയിരുന്നു.
അവള്ക്ക് നാണം വന്നു അത്രല്ലാം കേട്ടപ്പോൾ.
പക്ഷേ ഇവൾ പറഞ്ഞേ നമുക്ക് അങ്ങനെ ഒരു അടിപൊളി ലൈഫ് മതി എന്നാണ്.
അങ്ങനെ പിറ്റേ ദിവസം കാർത്തിക എഴുന്നേക്കുബോൾ അവൾ പണ്ട് യൂസ് ചെയ്താ ലാപ്ടോപ്പും പിന്നെ ജ്യോതിക യുടെയും ലാപ്ടോപ്പ് ഒക്കെ വെച്ച് എന്തൊ കണക്ഷൻ ചെയ്തു കൊണ്ട് ഇരിക്കുവായിരുന്നു കാർത്തി.
അത് കണ്ടിട്ട്.
"ഇത് എന്ത് ആണ്."
"ആ എഴുന്നേറ്റോ...
എനിക്ക് ഒരു നേരം പോക്ക് വേണ്ടേ..."
"മിസ്റ്റർ നേരം പോകാൻ ആണേൽ ദേ എന്റെ കാൽ ഒക്കെ ഒന്ന് തിരുമ്മി താടോ....
അങ്ങനെ പലതും...
ഇയാളുടെ കുഞ്ഞിനെ വയറ്റിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ...
ഭർത്താവ് ആണ് പോലും...."
"പറയു പെണ്ണേ നിനക്ക് എന്താ വേണ്ടേ..."
കാർത്തിക ബെഡിൽ നിന്ന് എഴുന്നേറ്റു വന്നു അവന്റെ മടിയിൽ ഇരുന്നു കവിളത്തു ഒരു ഉമ്മാ തന്നിട്ട് അവനോട് പറഞ്ഞു.
"എനിക്ക്..
എനിക്ക്..
കരിക്കുംവെള്ളം കുടിക്കാൻ കൊതി ആകുകയാ.."
"അത്രേ ഉള്ളോ..
അത് ഇപ്പൊ നിന്റെ അച്ഛനോട് പറഞ്ഞു ശെരി ആക്കാം."
"പോടാ...
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ."
എന്ന് പറഞ്ഞു അവൾ ടോയ്‌ലറ്റിലേക് പോയി. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും അവളുടെ മുമ്പിൽ നാല് കരിക്ക്.
"എന്റെ പെണ്ണിന് ഇനി എന്തെങ്കിലും ആഗ്രഹം?"
അവൾ കാർത്തിയെ സൂക്ഷിച്ചു നോക്കിട്ട്.
ഒരു കള്ളാ ചിരിയോടെ.
"എനിക്ക്... എനിക്ക്.."
"എന്താ?"
"എനിക്ക്..."
(തുടരും )
ലേറ്റ് ആയതിനു ക്ഷമ ചോദിക്കുന്നു.
സപ്പോർട്ട് തരണം.
കമ്പി ഒക്കെ
💬 Comments
View all comments