Chapter Title : ജലവും അഗ്നിയും 11 [Trollan]
അവളെ ആക്കി കൊണ്ട് ചോദിച്ചത് ആണെന്ന് മനസിലാക്കിയ അവൾ.
എന്റെ കൈയിൽ പിടിച്ചു മുഖത്തേക്ക് നോക്കിട്ട്.
"നല്ല പിടിയും ഇറച്ചിയും എനിക്ക് ഏട്ടൻ വാങ്ങി തന്നു..
അതിന്റെ രുചി എന്റെ വായിൽ നിന്ന് പോയിട്ട് ഇല്ലാ യേട്ടാ...
ഇനി ആ വഴി പോകുമ്പോൾ നമുക്ക് അർച്ച തമ്പുരാട്ടിയെയും കൊണ്ട് പോകട്ടോ."
അത് കേട്ട് ജ്യോതിക ചിരിച്ചപ്പോൾ അർച്ചമ്മ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോഴേക്കും അവൾ മവുനം ആയി.
അർച്ച കാർത്തിയോട് ചോദിച്ചു.
"ഇവൾക്ക് മാസം എത്ര ആയി എന്ന് അറിയുമോ?"
"എട്ടാം മാസം.."
"എന്നിട്ട് ആണോ...
നിങ്ങൾ ഇത്രയും ദൂരം....
എന്തിന്???"
ഞാൻ മൗനം നടിച്ചു.
അപ്പോഴേക്കും കാർത്തിക പറഞ്ഞു.
"ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ടാൻ."
"ഓഹോ.... എന്ത് ചോദ്യം?"
"നിങ്ങൾ ഉപേക്ഷിച്ച ചോദ്യം.
സുഭദ്ര? അരുൺ?"
അപ്പോഴേക്കും അർച്ചമ്മ ഞെട്ടി.
"അതിനുള്ള ഉത്തരം എല്ലാം ഞങ്ങൾക് കിട്ടി.
അവർ ഒരു പക്ഷേ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഞങ്ങൾക് അറിയില്ല.. പക്ഷേ ആ ദിവസം എന്ത് നടന്നു എന്ന് ഞങ്ങൾക് വളി പുള്ളി തെറ്റാതെ ഒരാൾ പറഞ്ഞു തന്നു.."
കാർത്തിക എല്ലാം അവരോട് പറഞ്ഞപ്പോൾ അർച്ച ഞെട്ടി പോയി.
പിന്നെ ഞങ്ങൾക് ഉറക്ക ക്ഷീണം കാരണം കുളി കഴിഞ്ഞു അവളെ കെട്ടിപിടിച്ചു കിടന്നു.
കാർത്തിക്കക് ആണേൽ കുഞ്ഞു വയറ്റിൽ ഉള്ളത് കൊണ്ട് റൊമാന്റിക് ഫീലിംഗ് വന്നാലും അപ്പൊ തന്നെ പറയും നീ ഒന്ന് പുറത്ത് വരാട്യെടാ എന്നിട്ട് വേണം നിന്റെ അച്ഛന്റെ എല്ലാ സൂക്കേടും മാറ്റി കൊടുക്കാൻ എന്നൊക്കെ.
അവളോട് അന്ന് രാത്രി നടന്ന അതായത് കുഞ്ഞു
💬 Comments
View all comments