Chapter Title : ജലവും അഗ്നിയും 11 [Trollan]
ബെഡിലേക് കിടന്നു.
"വിട് ഏട്ടാ...
ഞാൻ കുളിച്ചതാ.."
"അതിനു എന്താ...
വേണേൽ ഞാൻ ഒന്നുടെ സോപ്പ് ഇട്ട് കുളിപ്പിച്ചു തരാം."
"അതൊക്കെ വീട്ടിൽ ചെന്ന് എന്നെ എത്ര തവണ വേണേലും കുളിപ്പിച്ചോ...
വീട്ടിൽ നിന്ന് ഇറങ്ങിട്ട് ദിവസം ഒമ്പത് ആയി... ഇന്ന് രാത്രിക് ഉള്ളിൽ എത്തണം വീട്ടിൽ."
"എന്തിന് നമുക്ക് പയ്യെ പോയാൽ പോരെ.."
"എടാ ചെക്കാ എന്റെ വയറ്റിൽ നിന്റെ കുഞ്ഞാ...
അയിനെ ഇങ്ങനെ വയറ്റിൽ ചുമ്മാന്ന് കൊണ്ട് നടക്കാൻ വയ്യെ."
"നിന്നെയും എന്നാൽ ഞാൻ ചുമ്മാന്നോണ്ട് നാടകം പോരെ."
"എഴുന്നേറ്റു റെഡി ആകു നമുക്ക് പോകാം."
ഞാൻ എഴുന്നേറ്റു ഒരു കുളിയും കഴിഞ്ഞു.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. എനിക്കും ഇവളെ എങ്ങനെ എങ്കിലും ഒരു പോറൽ ഏൽക്കാതെ നാട്ടിൽ എത്തിക്കണം ആയിരുന്നു.
അങ്ങനെ അന്ന് രാത്രി പതിനൊന്നു മണി ആയപോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.
ഞങ്ങളെ പ്രേതീക്ഷിച്ചു ജ്യോതികയും അച്ഛനും അമ്മയും മുൻപ് വശത്ത് തന്നെ ഉണ്ടായിരുന്നു.
ജ്യോതിക ടെ മുഖം കണ്ടപ്പോഴേ എനിക്ക് മനസിലായി ips അച്ഛനും അമ്മയും എടുത്തിട്ട് കോടഞ്ഞിട്ട് ഉണ്ട് എന്ന്. അപ്പൊ തന്നെ കാർത്തിക പറഞ്ഞു.
"ജ്യോതിക എല്ലാം പറഞ്ഞു."
"പറഞ്ഞോ?"
"അവളുടെ ആ നിൽപ് കണ്ടാലേ അറിയാം. ആൾ നല്ല കുറുമ്പി ആണേലും നാല് കോടയാൽ കോടഞ്ഞാൽ സത്യം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തരും."
"അപ്പൊ?"
"വാ..
വരുന്നത് വരുന്നോടത് വെച്ച് കാണാടോ "
ഞങ്ങളെ വീട്ടിലേക് കയറി.
അപ്പൊ തന്നെ അർച്ചയുടെ ചോദ്യം എത്തി.
"ആഹാരം വല്ലതും കഴിച്ചോ? കാർത്തിക മേഡം."
അമ്മ
💬 Comments
View all comments