0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 648

ആണാവോർജ റിസർച് ആണ് ഇന്റർസ്റ്റ്..

റേഡിയോ ആക്റ്റീവ് മെറ്റീരിയൽ റിസർച് ഉണ്ടായിരുന്നു."

"ഇത്‌ ആരാ പറഞ്ഞേ."

"നിന്റെ അമ്മ.."

"ശ്ശെടാ...

എന്നോട് പോലും പറഞ്ഞിട്ട് ഇല്ലാ.

ഹും.."

"അയിന് നിനക്ക് എപ്പോഴാ സമയം..

ഏത് നേരവും എന്നെ തീറ്റിക്കാൻ വേണ്ടി അടുക്കളയിലും.. അത് പോരാത്തതിന് എന്റെ മടിയിൽ കിടന്ന് ഉറക്കവും.

ആ സമയം ആണ് എനിക്ക് നിന്റെ അമ്മ എല്ലാം പറഞ്ഞു തന്നത്."

അങ്ങനെ ഓരോന്നും പറഞ്ഞു ആ ദിവസം അങ്ങ് രാത്രി ആയി.

ഒരു ഗർഭിണി യേ കൊണ്ട് രാത്രി വണ്ടി ഓടിച്ചാൽ ശെരി ആക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് ഒരു നല്ല ഹോട്ടലിൽ റൂം എടുത്തു.

അവള്ക്ക് നല്ല യാത്ര ക്ഷീണം ഉള്ളത് കൊണ്ട് ഒരു കുളി കഴിഞ്ഞു പെണ്ണ് ബെഡിൽ കിടന്ന് ഉറങ്ങി പോയി.

ഞാൻ ആണേൽ ബാൽകാണിയിൽ പോയി നിന്ന് രാത്രി യിൽ ആ നഗരത്തിന്റെ ഭംഗി ആസ്വദിച്ചു പല പല ചിന്തകളിലേക് പോയി.

എന്റെ അമ്മയും അച്ഛനും ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ?

ഉണ്ടെങ്കിൽ അവർ എവിടെ?

ഞാൻ എങ്ങനെ കണ്ടു പിടിക്കും? ചൈനയിൽ എവിടെ!!!.

വിവേക് നീ പഴയ ആൾ ആയി ആലോചിച്ചു നോക്ക്...

പിന്നെ അവനും ഉറക്കം വരാൻ തുടങ്ങി... പതിയെ കാർത്തികയെ കെട്ടിപിടിച്ചു കൊണ്ട് അവൻ ഉറങ്ങി പോയി.

രാവിലെ കാർത്തിക ആയിരുന്നു അവനെ വിളിച്ചു ഉണർത്തിയത്.

"ഇത് എന്ത് കിടപ്പ് ആണോടോ.

ദേ രാവിലെ അമ്മ ഫോൺ ചെയ്തു....

രണ്ടാളും വീട്ടിലേക് വരണില്ലേ എന്ന് ചോദിച്ചു."

കാർത്തി പതിയെ ഉറക്ക ചടവോടെ എഴുന്നേറ്റു. പിന്നെ അവളെയും കെട്ടിപിടിച്ചു

💬 Comments

View all comments