0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 647

കുറയേ കാര്യങ്ങളും വിശേഷവും എല്ലാം പറഞ്ഞ ശേഷം ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അവരിൽ രണ്ട് പേര് ഞങ്ങൾക് കാട്ടിലൂടെ വഴി പറഞ്ഞു ഞങ്ങളെ എവിടുന്ന് പൊക്കിയോ അവിടെ കൊണ്ട് വിട്ട് അവർ പോയി.

പോയി കഴിഞ്ഞു ശേഷം കാർത്തിക ഒന്ന് എന്നെ തീഷണം ആയി നോക്കിട്ട്.

"എന്റെ കുഞ്ഞിന് എങ്ങാനും എന്തെങ്കിലും പറ്റിരുന്നേൽ നിന്റെ മരണം എന്റെ കൈ കൊണ്ട് ആയേനെ."

എന്ന് പറഞ്ഞു വന്ന് കെട്ടിപിടിച്ചു.

ഞാൻ അവളെ തലോടി കൊണ്ട് പറഞ്ഞു.

"എനിക്ക് അവസാന ശ്യസം പോകുന്നവരെ നിന്റെ കുഞ്ഞിനും നിനക്കും ഒരു പോറൽ പോലും ഏല്പിക്കില്ല.... അത് പോരെ."

"എന്നാലും ഒരു ചോദ്യത്തിന്റെ ഉത്തരതിന് ഇത്രയും റിസ്ക് എടുക്കണം ആയിരുന്നോ ഏട്ടാ."

"ചോദ്യം ഒന്ന് മാത്രം ആയിരുന്നു എന്റെ മസ്സിൽ പക്ഷേ ഉത്തരം രണ്ടും എന്നാൽ യഥാർത്ഥ ഉത്തരം ഇന്നാ എനിക്ക് ലഭിച്ചത്.

എല്ലാം അപ്പൊ പാക്ക് ചെയ്തോ നമ്മൾ റിട്ടേൺ അടിക്കുന്നു."

അവൾ എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മാ തന്നിട്ട് എല്ലാം പാക്ക് ചെയ്‌ത് ഇറങ്ങാൻ ഉള്ള തയാറെടുപ്പ് ആയി.

ഞാൻ വണ്ടി എല്ലാം ചെക്ക് ചെയ്തു കാരണം ദിർഘ ദൂരം ഓടാൻ പോകുവല്ലേ.

നേരം വെളുത്തു അപ്പോഴേക്കും ഞങ്ങൾ അവിടെ നിന്ന് പോന്നു കഴിഞ്ഞായിരുന്നു...

ഇവൾ കൂടെ ഉള്ളത് കൊണ്ട് ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.

"അപ്പൊ യേട്ടാ...

അപ്പൊ ആന്റിയും അങ്കിലും ഇപ്പോഴും."

ആ ചോദ്യത്തിന് ഉത്തരം ഞാൻ അവളുടെ മുഖത്ത് നോക്കിട്ട്.

"അറിയില്ല..."

"എന്നാലും എന്തിന് വേണ്ടി...അവർ...?"

"അത്..

എന്റെ അമ്മ ഒരു സെയന്റിസ്റ്റ് ആയിരുന്നു

💬 Comments

View all comments