Chapter Title : ജലവും അഗ്നിയും 11 [Trollan]
ആയി ഒരു വിലപ്പെശാൽ.
ആ രാത്രി ഞങ്ങൾ ആക്രമിക്കാൻ പോയി പക്ഷേ അവിടെ ഞങ്ങൾ കണ്ടത് ചൈനസ് ആർമി ആയിരുന്നു.
ഞങ്ങൾ നിന്റെ അച്ഛന് സപ്പോർട്ട് കൊടുത്തെങ്കിലും ഞങ്ങൾക്കും പിടിച്ചു നില്കാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയ നിന്റെ അമ്മ ദേ അവളുടെ കൈയിലേക് നിന്നെ എലിപ്ച്."
അയാൾ അയാളുടെ സഹിയെ കൈ ചുണ്ടി കാണിച്ചു.
പിന്നെയും അയാൾ തുടർന്നു. കാർത്തികയും എന്റെ കൂടെ എല്ലാം കെട്ടുകൊണ്ട് നിക്കുന്നു ഉണ്ടായിരുന്നു.
"നിന്റെ അച്ഛന് കിഴടങ്ങേണ്ടി വന്നു. തോക്കിന് മുനയിൽ നിൽക്കുന്ന നിന്റെ അച്ഛനെ രക്ഷിക്കാൻ നിന്റെ അമ്മ സ്വന്തം കഴുത്തിൽ കത്തി വെച്ച്...
അതിന്റ മുന്നിൽ പീപ്പിൾ ലേബറേഷൻ ആർമി ഒന്ന് ചെയ്യാൻ കഴിഞ്ഞില്ല."
"പിന്നെ എന്ത് സംഭവിച്ചു."
എന്റെ ദയന്യമായ ചോദ്യം കേട്ടാ കാർത്തിക്കക് സങ്കടം വരുന്നു ഉണ്ടേല്ലും അവൾ എനിക്ക് ഒരു ആശുവസം എന്നാ നിലയിൽ എന്റെ ഒരു കൈയിൽ മുറുകെ പിടിച്ചു.
അയാൾ തുടർന്നു.
"പിന്നെ നിന്റെ അച്ഛനെയും അമ്മയെയും ബന്ധികൾ ആക്കി അവർ കൊണ്ട് പോയി. ബാക്കി ജീവനോടെ ഉള്ളവരെ കൊന്ന് കളഞ്ഞു. ഞങ്ങളുടെ ആളുകളും അതിൽ ഉണ്ടായിരുന്നു.
അത് കൊണ്ട് ആവാം ആ കുറ്റവും ഞങ്ങളുടെ മേൽ വെച്ച് തന്നു.
സത്യം തുറന്നു പറയണം എന്നും ഉണ്ടേലും ആരോട് പറയാൻ ആര് കേൾക്കാൻ.
അവസാനം എനിക്ക് അത് പറയണ്ട ആളുടെ മുന്നിൽ തന്നെ എനിക്ക് പറയാൻ കഴിഞ്ഞു.
നിന്നെ ഞങ്ങൾക് ഞങ്ങളുടെ കൂടെ കുട്ടണം എന്ന് തോന്നില്ല അത് കൊണ്ട് സൈഫ് ആയ ഒരു ആളുടെ അടുത്ത് ഞങ്ങൾ ഏല്പിച്ചത്."
പിന്നെ
💬 Comments
View all comments