0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 645

"

ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ എപ്പോഴും ഏട്ടാ... ഏട്ടാ എന്ന് വിളിച്ചു എന്നെ നാണം കെടുത്തിക്കോളും എന്ന് മനസിൽ പറഞ്ഞു.

പിന്നെ അവർ എന്റെ മുഖത്ത് നിന്ന് ആ കവർ മാറ്റിയത്തും

ഒരു നിമിഷം ആ നസ്ലെറ്റ് നേതാവ് എന്റെ മുഖത്ത് നോക്കി.

പിന്നെ കൈയിൽ കെട്ടിയത് ഒക്കെ അഴിച്ചു ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു.

അപ്പൊ തന്നെ കാർത്തി അയാളെ നോക്കി പറഞ്ഞു.

"ഇത്രയും പണി പെട്ട് ഞാൻ ഇയാളുടെ മുമ്പിൽ വരണേൽ..

എനിക്ക് അറിയണം ആ ദിവസം എന്താണ് നടന്നത് എന്ന്.

ഞാൻ ആരാണെന്നു എനിക്ക് പറയണ്ട ആവശ്യം ഇല്ലല്ലോ എന്റെ മുഖത്ത് തന്നെ അതിന്റെ ഉത്തരം ഉണ്ട്."

അയാൾ ഞങ്ങളെ അവിടെ നിന്ന് പുറത്തേക് കൊണ്ട് വന്നു.

"നിന്റെ ചോദ്യങ്ങൾ ക് ഉത്തരം തരാൻ എനിക്ക് മാത്രം ആണ് കഴിയു ഉള്ള് എന്ന് എനിക്ക് അറിയാം.

കാരണം നീ എന്റെ മുന്നിൽ നില്കുന്നു ഉണ്ടേൽ അതിന്റെ ഒരു പങ്ക് എന്റെ കൂടെ ഉണ്ട്.

നിന്റെ അച്ഛൻ ഒക്കെ പുണ്ട് വിളയാടി കൊണ്ട് ഇരുന്ന കാലം ആയിരുന്നു ഞങ്ങളുടെ ആ സമയം.

നിന്റെ അമ്മയും അച്ഛനും ഈ നാട്ടിലേക്ക് വന്നത് നിന്റെ അമ്മ നടത്തുന്ന ഒരു റിസർച്ചിന്റെ ഭാഗം ആയിട്ട് ആണ്.

ഒരു കൈ കുഞ്ഞും ആയി ആ റിസർച് ന് വന്നിട്ട് ഉണ്ടേൽ നിനക്ക് ഊഹിക്കം അല്ലോ അതിന് പുറകിൽ എന്തെങ്കിലും വലുത് ഉണ്ട്‌ എന്ന്.

ഗവണ്മെന്റ് ഇത്രയും പേരെ ഇങ്ങോട്ടു അയച്ചത് കണ്ട്. ഞങ്ങളും ഹാപ്പി ആയിരുന്നു തട്ടിക്കൊണ്ടു പോയി ഗവണ്മെന്റ്

💬 Comments

View all comments