Chapter Title : ജലവും അഗ്നിയും 11 [Trollan]
എന്റെ തല മുടി കെട്ടിയേക്കുന്നെ.."
കാർത്തിക ആകെ പേടിച്ചു...
"നമ്മൾ ഇപ്പൊ മാവോയിസ്റ്റ് കാരുടെ ബന്ധികള്ളാ."
കാർത്തിക്കക് പിന്നെ ഒന്നും പറയാൻ പറ്റി ഇല്ലാ.
ഇച്ചിരി നേരം കഴ്ഞ്ഞപ്പോൾ അവരുടെ നേതാവ് ആരോ ആണെന്ന് വന്നു എന്ന് കാർത്തി ക് മനസിലായി.
അവൻ സൈലന്റ് ആയി ഇരുന്നു..
ഇതേപോലെ എത്രയോ അനുഭവങ്ങൾ തനിക് ഉണ്ടായിട്ട് ഉണ്ട് എന്ന് കാർത്തിക ips ന്ന് അറിയില്ലല്ലോ.
ഇതൊക്കെ തന്നെ വെച്ച് നോക്കുക ആണേൽ സിമ്പിൾ ആണെന്ന് കാർത്തി ക് അറിയാം.
സബ് നമ്മുടെ അനിയായികളെ ജയിലിൽ നിന്ന് ഇറക്കാൻ ദേ ഇവൾ തന്നെ ധാരാളം ആണ് ips കാരിയാ കെട്ടിയോന്റെ ഒപ്പം ഉലസിക്കാൻ വന്നതാ അതും നമ്മുടെ മടയിൽ. കയോടെ പോക്കി.....
ഏതോ ഒരുത്തവൻ പറയുന്നത് ആയിരുന്നു ആ ഡയലോഗ്.
"രണ്ടിന്റെയും മുഖത് നിന്ന് ആ കവർ മാറ്റാടാ ഞാൻ ഒന്ന് കാണട്ടെ."
അത് അവരുടെ നേതാവ് ആണ് പറഞ്ഞെ എന്ന് എനിക്ക് മനസിലായി.
പിന്നെ ഒരു നിമിഷം സൈലന്റ് ആയിരുന്നു.
കാർത്തിക് മനസിലായി അവർ കാർത്തികയുടെ മുഖം അവരുടെ നേതാവിനെ കാണിച്ചു കൊടുത്തു എന്ന്.
അതിന്റെ ഭയം അയ്യളിൽ ഉണ്ടായി എന്ന് പിന്നത്തെ അയാളുടെ സ്വരത്തിൽ നിന്ന് എനിക്ക് മനസിലായി.
"എന്ത് തേങ്ങയാടാ ഈ കൊണ്ട് വെച്ചത്... ഒരുപാട് എണ്ണത്തെ ഒറ്റ നിമിഷം പരലോകത് എത്തിച്ചു മഹാരാഷ്ട്ര യിലെ ഒരു ഏരിയ മൊത്തം ക്ലീൻ ഔട്ട് അടിച്ച ips കാരി ആടാ ഇത്...
ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു... കാലമാടന്മാർ വല്ലപ്പോഴും പത്രം ഒക്കെ വായിക്കണം."
"ഏട്ടാ.... ഏട്ടാ
💬 Comments
View all comments