0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 643

കാർത്തി യും കാർത്തികയും സ്റ്റേഷൻ ന്ന് ഇറങ്ങി. കാറിൽ വന്ന് ഇരുന്നു.

"ഇനി എന്നാ ഏട്ടാ?"

നീ ഇവിടെ ഇരിക് എന്ന് കർത്തുനോട് പറിഞ്ഞിട്ട് കാർത്തി ഒരു ചായക്കടയിൽ കയറി.

അവിടെ നിന്ന് കുറച്ച് വിവരങ്ങൾ കാർത്തി ശേഖരിക്കുക ആണെന്ന് കാർത്തിക്കക് മനസിലായി.

പക്ഷേ കാർത്തി തന്റെ കൂടെ ഒരു ips കാരി ആണ്. ഞങ്ങൾക് ഹണിമൂൺ ആഘോഷിക്കാൻ വന്നത് ആണെന്ന് ഒക്കെ കുറച്ച് ഉച്ചത്തിൽ ആയിരുന്നു പറഞ്ഞേ.

ഈ മനുഷ്യൻ ഇത്‌ എന്ത് എന്നുള്ള രീതിയിൽ കാർത്തിക ആലോചിച്ചു.

നാണക്കേട് എന്ന് കരുതി അവൾ വണ്ടിയിൽ തന്നെ പതുങ്ങി.

പിന്നെ അവിടെ നിന്ന് അവൻ പോന്നു.

കാർത്തി നല്ല ഒരു റിസോർട്ട് തപ്പി പിടിച്ചു കൊണ്ട് വരും എന്ന് കരുതിയ അവള്ക്ക് തെറ്റി.

ഒരു പൊളിഞ്ഞു ചടറായ ഒരു വീട്ടിൽ ആയിരുന്നു ഇന്നത്തെ ഉറക്കം എന്ന് അവള്ക്ക് മനസിലായി.

എന്തായാലും ഇവന്റെ കൂടെ അല്ലെ ഇത്‌ ഒരു സ്വർഗം തന്നെ ആകും. ആക്കി ഇരിക്കും എന്ന് അവൾ മനസിൽ പറഞ്ഞു.

"എടൊ മനുഷ്യ എന്തിനാടോ ഈ വീട് എടുത്തേ...

വേണ്ടി വന്നാൽ ഞാൻ പോലീസ് കോർട്സ് ഒപ്പിക്കും ആയിരുന്നില്ലേ."

"മോളെ കാർത്തികേ...

ഞാൻ എന്തിനാ ഈ വീട് തന്നെ എടുത്തത് എന്ന് രാവിലെ നിനക്ക് മനസിലാകും...

ഇപ്പൊ എന്റെ കാർത്തു സുഖം ആയി ഉറങ്ങ്."

"ഉം...

നാളെ എങ്ങനെയാ എവിടെ നിന്ന് തുടങ്ങണം ഹോസ്പിറ്റലോ? അതൊ വേറെ?"

"അതൊക്കെ നാളെ നേരം വെളുത്തിട്ട്."

..............

"ഏട്ടാ..... ഏട്ടാ..."

"ഞാൻ ഇവിടെ ഉണ്ട്.."

"ഇത്‌ എവിടെയാ... ആരാ

💬 Comments

View all comments