0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 641

അവളെ തന്നെ നോക്കി ഇരുന്നു.

അവൾ അന്നേ ദിവസം നടന്ന മെയിൻ പോയിന്റ് ഒക്കെ കഴിഞ്ഞു ആ ആഴ്ച നടന്നത് മൊത്തം നോക്കാൻ തുടങ്ങി..

അങ്ങനെ നോക്കുന്നിടത് ഒരു പോയിന്റ് ൽ അവൾ സ്റ്റേക് ആയി നിന്ന് പോയി.

വേറെ ഒന്നും അല്ലാ ഒരു മലയാളി ആർമി ഓഫീസർ ന്റെ വിട് ഗെയ്റ്റിന്റെ അവിടെ നിന്ന് ഒരു കൈയികുഞ്ഞിനെ കിട്ടിയത്.

അതായത് കാർത്തിക കാർത്തി യോട് പറഞ്ഞു.

"ഏട്ടാ ഇത്‌ ഏട്ടനെ കിട്ടിയാ കാര്യം ആണ് പറയുന്നേ.

ശേഷം ഏട്ടനെ ആ സൈനിക ഉദോഗസ്ഥൻ നാട്ടിലേക്ക് കൊണ്ട് വന്ന് അതായത് കേരളത്തിലേക്ക്.. ഓർഫാൻ എജ് ഇടാൻ മനസ്സ് വരാത്തത് കൊണ്ട് ആകാം അയൾ ഏട്ടനെ കേരളത്തിലേക്ക് കൊണ്ട് വന്നത്.

പിന്നെ ഏട്ടന് അറിയാല്ലോ സൈനിക സ്കൂൾ പഠിച്ചത് ഒക്കെ..."

അവൾ പിന്നെയും വായിച്ചു.

സുഭാദ്ര, അരുൺ മിസ്സിംഗ്‌ ഒക്കെ അവൾ വായിച്ചു കഴിഞ്ഞിരുന്നു.

അവസാനം ആ ഫയൽ അവിടെവെച്ചിട്ട് ഞങ്ങൾ ഇറങ്ങി .

"ഇനി എന്നാ ഏട്ടാ??"

"ഇവിടെ വരെ എത്തിയത് അല്ലെ. എന്തിനായിരുന്നു നസ്ലറ്റ് ഹോസ്പിറ്റലിൽ വന്നത് കൂടി അറിയണ്ടേ??"

"അതെങ്ങനെ..പോലീസ് കാർക്ക് പോലും അറിയില്ല അപ്പൊ പിന്നെ ആ ഹോസ്പിറ്റൽ ഡോക്ടർ ഒക്കെ എന്നെ റിട്ടേർ ആയി കാണും."

കാർത്തിക സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അരുണച്ചാൽ പോലീസ് പിടിച്ച ഒരു നസ്ലെറ്റ് ആ ജയിലിൽ കിടക്കുന്നുണ്ടായിരുന്നു. അയാളെ ആൾ ജാമ്യത്തിൽ ഇറക്കാൻ ഒരാൾ വന്നിരുന്നു.

അയാളോട് കാർത്തി സംസാരിച്ചു.

അയാൾ ഒഴിഞ്ഞു മാറി പോകുക ആണ് ചെയ്യുന്നേ.

ആ പുള്ളിക്ക് ജാമ്യം ഒന്നും കിട്ടിയില്ല.

💬 Comments

View all comments