Chapter Title : ജലവും അഗ്നിയും 11 [Trollan]
കൈ മാറി.
"അന്നേ ദിവസം ആണെന്ന് തോന്നുന്നു. കുറച്ച് നസ്ലെറ്റ് വിഭാഗത്തിൽ പെടുന്ന ആളുകൾ ഒരു ഹോസ്പിറ്റൽ വിസ്റ്റ് ചെയ്തു എന്ന് ഒക്കെ കേട്ടിരുന്നു. കൂടുതൽ വിവരം അറിയണേൽ അവിടത്തെ പോലീസ് സ്റ്റേഷൻ അനോഷിച്ചാൽ മതി."
പിന്നെ ഞങ്ങൾ അരുണച്ചാൽ പോയി.
അവിടെ എത്തിയപോഴക്കും രാത്രി ആയി കഴിഞ്ഞിരുന്നു.
അവിടെ റൂം ഒന്നും കിട്ടില്ല ഞങ്ങൾക്.
ഇവളെ ഞാൻ എങ്ങനെ പുറത്ത് ഇങ്ങനെ... അതും വയറ്റിൽ കുഞ്ഞും ഉണ്ട്. അതും നല്ല തണുപ്പ്. ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ.
അവൾ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
"ഏട്ടൻ ചിന്തിക്കുന്നത് എന്താണെന്നു എനിക്ക് അറിയാം.
എനിക്ക് അല്ലെ ഇയാളെ ഇങ്ങനെ കെട്ടിപിടിച്ചു ആ കാറിൽ കിടന്നു ഉറങ്ങിയാൽ മതി.
കൂടുതൽ തല യൂസ് ചെയ്യണ്ട."
പിന്നെ അങ്ങനെ പോലെ ചെയ്തു എന്നെ അവൾ കെട്ടിപിടിച്ചു ആ കാറിൽ ഇരുന്നു ഞങ്ങൾ ഉറങ്ങി.
അവൾ നന്നയി തന്നെ ഉറങ്ങി.
പിറ്റേ ദിവസം എഴുന്നേറ്റു ഒരു ഹോട്ടൽ കയറി ഫുഡ് ഒക്കെ കഴിച്ചു.
പിന്നെ പോലീസ് സ്റ്റേഷൻ എത്തി അവിടെ കാർത്തിക്കക് ആയിരുന്നു റോൾ അവൾ ഒരു IPS കാരിയുടെ റോൾ അവിടെ കളിച്ചു.
പക്ഷേ പോലീസ് കാരക് അധികം ആ സംഭവാതെ കുറിച്ച് അറിയില്ല ഇത്രയും വർഷം ആയിലെ അതാകാം.പക്ഷേ കാർത്തിക്കക് അന്നത്തെ ഫയൽ ഒക്കെ കിട്ടി അവൾ അതൊക്കെ എടുത്തു നോക്കിയപ്പോൾ നസ്ലെറ്റ് ഹോസ്പിറ്റൽ വിസിറ്റ് ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ കിട്ടി. ഒപ്പം ആ ദിവസത്തെ എല്ലാം അവൾ വായിക്കാൻ തുടങ്ങി കേസ് ഫയൽ ഒക്കെ.
കാർത്തി ആണേൽ
💬 Comments
View all comments