0%

Chapter Title : ജലവും അഗ്നിയും 11 [Trollan]

Author : Trollan Read All Parts 639

എന്ന് പറഞ്ഞു കാർത്തി അവളെ എഴുന്നേപ്പിച്ചു വിട്ടു ടോയ്‌ലെറ്റിൽ. പിന്നെ അവനും പോയി ഫ്രഷ് ആയ ശേഷം യാത്ര തുടർന്നു.

ആ യാത്ര കളിൽ എല്ലാം കാർത്തി കാർത്തിക്കക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

ഒരു ips ഉദോഗസ്ഥ എങ്ങനെ ആകണം എന്നും.

സമയം സന്ദർഭം അനുസരിച്ചു ചെന്നായ്യെയെ പോലും കുറുക്കനെപോലും സിംഹത്തെ പോലും മറണാം.

എന്നൊക്കെ.

ഒപ്പം തനിക് ഓർമ്മ തൊട്ട് ഉള്ള കാര്യങ്ങൾ കാർത്തി കാർത്തികയോട് പറഞ്ഞു. അവൾ അതെല്ലാം കേട്ട് കൊണ്ട് ഇരുന്നു.

ഇടക്ക് അർച്ച അമ്മ വിളിച്ചു വിശേഷം ചോദിക്കും അത്‌ കഴിഞ്ഞു അനിയത്തി വിളിക്കും. അനിയത്തി ജ്യോതി ക് അറിയാം ഞങ്ങൾ നോർത്ത് ഈസ്റ്റ്‌ലേക്ക് ആണ് പോകുന്നെ എന്ന്.

പോകുന്നവഴി കാർത്തിക്കക് കാർത്തി ഇന്ത്യയുടെ മറ്റാരു മുഖവും കാണിച്ചു കൊണ്ടാണ് പോകുന്നെ. പട്ടാണി, ജീവിക്കാൻ വേണ്ടി കഷ്ട്ടാപ്പെടുന്നവർ അങ്ങനെ.

ആ ദിവസത്തെ യാത്ര അവസാനിച്ചത് കൊൽക്കത്തയിൽ ആയിരുന്നു.

കാർ ആണേൽ ഓടി ഉപ്പാട് ഇളകി എന്ന് കാർത്തിക പറഞ്ഞു കൊണ്ട് ഇരുന്നു.

അവള്ക്ക് അവിടെ ips കൂട്ടുകാരികൾ ഉള്ളത് കൊണ്ട് താമസിക്കാൻ ലോഡ്ജ് ഒന്നും വേണ്ടി വന്നില്ല.അവരുടെ വീട്ടിൽ ഞങ്ങൾ ഗസ്റ്റ്‌ ആയി.

പിറ്റേ ദിവസം ഞങ്ങൾക് ഇൻഫർമേസ്ഷൻ തന്നാ അയാളെ ആയിരുന്നു കാണാൻ പോയത്. അദ്ദേഹം കൊൽക്കത്ത യിൽ ആണ് താമസം.

അയാളുടെ വീട് ഞങ്ങൾക് തപ്പി പിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് എടുത്തെങ്കിലും അവസാനം ഞങ്ങൾ കണ്ട് പിടിച്ചു.

അയാളിൽ നിന്ന് ആ ഫോണിലൂടെ പറഞ്ഞത് മാത്രം ആണ് അറിയുക ഉള്ള്.

പക്ഷേ അയാൾ ഞങ്ങൾക് ഒരു വിവരം

💬 Comments

View all comments