Chapter Title : ജലവും അഗ്നിയും 12 [Trollan]
തന്നെ പരിജയപെടുത്തി.
പക്ഷെ അവര്ക് ഒരു മതിപ്പ് ഇല്ലായിരുന്നു.
അതിൽ ഒരാൾ തന്നെ പറഞ്ഞു. കാർത്തിക മാഡത്തിന്റെ അത്രയും വരുവോ സാർ എന്ന്.
അതിനുള്ള മറുപടി ലക്ഷ്മി തന്നെ ഒരു ചിരിയിൽ പറഞ്ഞു.
"ആ കാർത്തിക ips ന്റെ ഭർത്താവ് ആണ് ഈ സാർ."
എല്ലാവരും അന്തം വിട്ട് പോയി.
അതിൽ ഒരാൾ ചോദിച്ചു. "ഇതിന് മുന്നേ എവിടെ ആയിരുന്നു സാർ "
അതിനുള്ള ഉത്തരവും ലക്ഷ്മി തന്നെ കൊടുത്തു.
"പാരാ ബറ്റാലിയനിൽ ട്രൈനെർ ആണ്."
അപ്പൊ തന്നെ അവർ എല്ലാവരും അത്ഭുതത്തോടെ നോക്കി.
പിന്നെ കാർത്തിക ഇരുന്ന കസേരയിൽ ഞാൻ അങ്ങ് ഇരുന്നു.
കാർത്തികയുടെ റൂൾസ് ഒന്നും തെറ്റിക്കാൻ ഒന്നും ഞാൻ പോയില്ല. അവളുടെ ഒരു ഫോള്ളോവർ തന്നെ ആയിരുന്നു ഞാൻ.
P-2
ആ ദിവസം മുഴുവനും ഞാൻ സ്റ്റേഷൻ തന്നെ ചിലവഴിച്ചു. കേസ് ഫയൽ കളും മറ്റും വായന ആയിരുന്നു.
അതിന്റെ ഒപ്പം ഒരു അവൾ വീട്ടിൽ ഇരുന്നു വിളിച്ചു ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കും.
വൈകുന്നേരം തിരിച്ചു എന്നെ അവർ സ്റ്റേഷൻ വണ്ടിയിൽ ആയിരുന്നു കൊണ്ട് വിട്ടേ.
എന്നെ കത്ത് എന്റെ പെണ്ണ് ഫ്ലാറ്റിലെ കുട്ടികൾക്കു വേണ്ടി ഉള്ള പാർക്കിൽ ഉണ്ടായിരുന്നു. ഒപ്പം അവളുടെ അമ്മയും.
എല്ലാവരും വന്നു അവളോട് വർത്തമാനം ഒക്കെ പറഞ്ഞു.
പിന്നെ അവർ പോയി.
പിന്നീട് അവളുടെ അമ്മ അവളെ എന്നെ ഏല്പിച്ചിട്ട്.
"ഇന്നാ നിന്റെ പെണ്ണിനെ. ഞാൻ നോക്കി നോക്കി മടുത്തു.
ഇനി നീ നോക്കിക്കോ. എനിക്ക് നൂറു കൂട്ടം പണി കിടക്കുവാ.
സ്റ്റെല്ല വരുന്നതിന് മുന്നേ
💬 Comments
View all comments