Chapter Title : ജലവും അഗ്നിയും 12 [Trollan]
റൂം ഒക്കെ ക്ലീൻ ചെയ്തു ഇടണം. വല്ലതും ഉണ്ടാക്കി വെക്കേണ്ടേ രാത്രി തിന്നാൻ."
കാർത്തിക ചിരിച്ചു കൊണ്ട്. "റിട്ടയർ ips ന്ന് എന്താ ഇനി ഇവിടെ കാര്യം. ഇനി ഞങ്ങളുടെ സമയം ആണ്."
അമ്മ ഉള്ളിലേക്കു പോയ ശേഷം.
"എങ്ങനെ ഉണ്ടായിരുന്നു... Ips പദവി തലയിൽ എടുത്തു വെച്ചിട്ട്."
"ഞാൻ വെറുതെ സ്റ്റേഷൻ ഉള്ള കേസ് ഒക്കെ വായിച്ചു സമയം കളഞ്ഞു."
"അത് മതി... പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട എനിക്ക് ടെൻഷൻ ആകും."
"അതൊക്കെ പോട്ടെ...
ഏത് ഹോസ്പിറ്റലിൽ ആണ് മോളുടെ ഡെലിവറി...?"
"നമ്മുടെ ഡോക്ടർ അമ്മച്ചിടെ അടുത്ത് മതീന്നെ.."
"പെയിന് ഒക്കെ വരാൻ ചാൻസ് ഉണ്ട്..."
"ഇയാളെ ഒന്ന് കാണാതെ ഇരുന്നപ്പോൾ ഉണ്ടായ പെയിന്റെ അത്ര ഒന്നും... എനിക്ക് വരില്ല ഡോ."
ഞാൻ ഒന്ന് ചിരിച്ച ശേഷം അവളെ നോക്കിട്ട്.
"ഈ ചെക്കനോ പെണ്ണോ ഒന്ന് പുറത്ത് വരട്ടെ എന്നിട്ട് വേണം നീ അറിയാത്ത പലതും പഠിപ്പിച്ചു തരാൻ. അതൊന്നും ട്രെയിങ് ഒന്നും പട്ടാളത്തിൽ കിട്ടിട്ട് ഇല്ലല്ലോ??????"
എന്നെ സൂക്ഷിച്ചു നോക്കി ആണ് അവൾ പറഞ്ഞേ.
"ഉണ്ടെങ്കിൽ എന്ന് പറഞ്ഞാൽ?"
"എന്റെ റിവോൽവരിലെ രണ്ട് ഉണ്ടാ കുറയും."
"അമ്പാടി കേമി... അപ്പൊ എന്നെ നീ പൂട്ടി ലേ."
"പിന്നല്ലാതെ... എനിക്ക് മാത്രം മതി ഏട്ടനെ... വേറെ ഒരാൾക്കും കൊടുക്കില്ല."
ഞാൻ അവളെ കെട്ടിപിടിച്ചു കുറയെ നേരം കുട്ടികളുടെ കളി കണ്ട് കൊണ്ട് ഇരുന്നു. പോലിസ് യൂണിഫോം ഇരുന്നുകൊണ്ട് ആകാം കുട്ടികൾ പോലും മിണ്ടാൻ വന്നില്ല.
രാത്രി ആയപ്പോൾ പതിയെ ഞങ്ങൾ സ്റ്റെപ്പ് കയറി.
"ഡീ അന്നേ
💬 Comments
View all comments