Chapter Title : ജലവും അഗ്നിയും 12 [Trollan]
ദിവസം നിന്നെ ഈ സ്റ്റെപ് നടത്തിക്കാൻ പെട്ട പാടെ... അതേപോലെ തന്നെ തോന്നുക ഇപ്പോഴും എനിക്ക്."
അവൾ ചിരിച്ചിട്ട്.
"അന്നേരത്തെ ഒരു കൈയബദ്ധം അല്ലെ എന്റെ വയറ്റിലെ 9മാസം ആയാ കുട്ടി."
അങ്ങനെ ഞങ്ങൾ റൂമിന്റെ അടുത്ത് എത്തിയപ്പോൾ സ്റ്റെല്ല ലിഫ്റ്റ് വഴി ഫ്ലാറ്റിൽ അവിടെ എത്തി.
"ഒഹ്ഹ്ഹ്... കെട്ടിയോളും കെട്ടിയോനും നടക്കാൻ ഇറങ്ങിയത് ആണോ?"
"അല്ലേടി...
നിന്നെ ആരാ കൊണ്ട് വിടണേ എന്ന് നോക്കാൻ ഇറങ്ങിയത"
പാവത്തിന് വിഷമം കയറി എന്നെ നോക്കി.
ഞാൻ അപ്പൊ തന്നെ.
"ഇയാൾക്കു ആരും സെറ്റ് ആയിലെ!"
അപ്പൊ തന്നെ സ്റ്റെല്ല.
"എങ്ങനെ ശരി ആകും.... ഞാൻ പ്രേമിച്ചോണ്ട് നടന്ന കാലത്ത്... ലേ നിന്റെ കെട്യോൾ നമുക്ക് എന്തിനടി ആണ് നമുക്ക് ഇങ്ങനെ ആരുടെയും തുണ ഇല്ലാതെ അങ്ങ് ജീവികം എന്ന് പറഞ്ഞു ഈ പരുവം ആക്കി ദേ ഇപ്പൊ അവൾക് ആൾ ആയി. ഞാൻ ദേ ഇങ്ങനെ ആയി."
കാർത്തിക എന്റെ നേരെ നോക്കി ചിരിച്ചു.
"ഇവളുടെ വാക് കേക്കാനേ പോകരുത് സ്റ്റെല്ല. നമ്മളെ പറ്റിക്കും."
"എന്റെ സ്റ്റെല്ല കുട്ടി വിഷമിക്കണ്ടാട്ടോ.... നല്ല സുന്ദര ചെക്കന്മാരെ ഇയാളുടെ മുമ്പിലേക് ഞാൻ കൊണ്ട് ഇട്ട് തരാം."
"ഓ വേണ്ടേ..."
ഞങ്ങൾ വീട്ടിലേക് കയറി.
അമ്മ എല്ലാം റെഡി ആക്കി വെച്ചിരുന്നു.
അമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി സ്റ്റെല്ലക് അറിയാം കൊണ്ട്.
അമ്മേ നല്ല വിശപ്പ് ഉണ്ടെന്ന് പറഞ്ഞു അടുക്കളയിൽ കയറി അമ്മടെ കൂടെ കിച്ചണിലും തീറ്റയിലും മുഴുങ്ങി.
അങ്ങനെ ഫുഡ് കഴിച്ചു ഞങ്ങൾ ബാഡ്‌റൂം കയറി.
"ഏട്ടാ സ്റ്റീലാകും ഒരു
💬 Comments
View all comments