Chapter Title : ജലവും അഗ്നിയും 12 [Trollan]
അമ്മ ഒരു സുഭദ്ര ഒരു ശാസ്ത്രജ്ഞ ആണ്. നിങ്ങളുടെ നാട്ടിലുള്ളവർക് അറിയില്ലേലും. ചൈന മുതൽ അമേരികക്ക് വരെ നിന്റെ അമ്മ ഭിക്ഷണീ ആയിരുന്നു.
എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ആൾ ചൈനിസ് മിലിറ്ററിയിൽ ചാരൻ ആയിരുന്നു. ഹോങ്കോമിൽ കണ്ട് മുട്ടിയപ്പോൾ. അയാൾ പറഞ്ഞ ഒരു പോയിന്റ് കൂടി കേട്ടപ്പോൾ ആയിരുന്നു നീ തന്ന സൂചന ആയി ഒരു ബന്ധം ഉള്ളപോലെ.
തോക്കിന് മുനയിൽ പേടിച് നിൽക്കുന്ന ഒരു പെണ്ണ്.
ലോങ്ങ് ഹെയർ ഐഡന്റിറ്റി... സൗത്ത് ഇന്ത്യൻ ആണെന്ന് ഉറപ്പിച്ചു അയാൾ പറഞ്ഞിരുന്നു എന്നോട്.
ചാകാൻ നെഞ്ച് ഉറച്ചു നിന്ന പെണ്ണ് ആണേലും ഒരു ആണിനെകാണിക്കുന്ന ക്രൂരത കാണിച്ചു ഭയപ്പെടുത്തി. എന്നാണ് പറഞ്ഞത്.
അവളും ആ ഷിപ്പിൽ കയറ്റി അയക്കപ്പെട്ടു എന്നാ പറഞ്ഞെ.
നീ അയച്ചു തന്ന ഫോട്ടോ വെച്ച് ഇവൾ ആയിരുന്നോ എന്ന് ചോദിക്കാൻ അയാൾ ഇല്ലാ. റസ്റ്റ് ഇൻ പിസ് ആയി.
ഇത്ര വിവരങ്ങൾ ആണ് എനിക്ക് അറിയുക ഉള്ള്.
ഇനി വേണേൽ നമുക്ക് ഒന്ന് അവിടെ കയറി ഒന്ന് അനോഷിച്ചാലോ.
യെസ് എന്ന് നീ പറഞ്ഞാൽ. മെസേജുകൾ നമ്മുടെ ടീം ന്റെ അടുത്തേക് സെന്റ് ആകാം.
ഞാൻ കാർത്തികയെ നോക്കി അവൾ അപ്പൊ തന്നെ യെസ് എന്ന് പറഞ്ഞു. ഞാനും തല ആട്ടി.
DF അപ്പൊ നേരിൽ കണ്ട് മുട്ടം ലൊക്കേഷൻ കേരള.
എന്ന് പറഞ്ഞു അവൻ വിഡിയോ കട്ട് ചെയ്തു.
ഞാൻ കാർത്തികയെ നോക്കി. ഒന്നും ഇല്ലാ എന്ന് കരുതിയ ഞങ്ങളുടെ മുന്നിലേക്ക് ഒരു വഴി തന്നെ അയാൾ ഉണ്ടാക്കി തന്നു.
അന്ന്
💬 Comments
View all comments