0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 799

എന്നാൽ ഞാൻ നമ്മുടെ ആളുകളെ വെച്ച് ഒരു അന്യോഷണം നടത്തി യപ്പോൾ.

എന്തോ വലിയ പ്രൊജക്റ്റ്‌ ചൈന അവിടെ ചെയ്തിട്ട് ഉണ്ടെന്നാ ഒരു അറിവാ കിട്ടുന്നെ.

നിനക്ക് അറിയാലോ സോമാലിയയുടെ അവസ്ഥ.

ചൈന അവർ എന്തോ ലോകത്തിന്റെ മുന്നിൽ നിന്ന് മറച്ചു വെച്ചിട്ട് ഉണ്ട് അവിടെ.

ഞാൻ ആ സംസാരത്തിന്റെ ഇടക്ക് കയറി.

"ഇതും ഞങ്ങളും ആയി എന്ത്? അതൊക്കെ വേൾഡ് ലീഡ്സ് ന്റെ കാര്യങ്ങൾ അല്ലെ."

DF ചിരിച്ചിട്ട്.

നിന്റെ അമ്മയും അച്ഛനും മിസ്സ്‌ ആയാ ശേഷം ഒരു ഇയർ കഴിഞ്ഞു. ചൈനയിൽ നിന്ന് ഒരു കപ്പൽ സോമാലിയയിൽ വന്നിട്ട് എന്നുള്ള രേഖ അന്വേഷണത്തിൽ നിന്ന് എനിക്ക് യൂസ് ലെസ്സ് പോയിന്റ് കിട്ടി.

ഇപ്പൊ അതിന് ഒരു യൂസ് പോയിന്റ് ആയി മാറി ഇരിക്കുന്നു.

നിന്റെ അമ്മ യോ അച്ഛനോ ആ കപ്പലിൽ സോമാലിയയിൽ എത്തി ഇരിക്കമ്മ്മ്.

ഞാൻ ഹൈ ജാക് ചെയ്തിരുന്ന സാറ്റ്ലറ്റ് വെച്ച് ആ മുങ്ങികപ്പലിനെ തേടിയപ്പോൾ.

എന്തോ വലിയ ബിളിഡിങ് സ്റ്റാച്ർ ഭൂമിടെ അടിയിൽ ഉണ്ടെന്ന് ഒരു ന്യൂസ് പോലെ.

മീൻ പിടിക്കാൻ അസാധ്യം എന്നുള്ള ആ കടൽ തിരത്തു അത്യാധുനിക ഫിഷിങ് ബോട്ട് ഉകൾ ചുറ്റികറങ്ങുന്നത്... എന്തോ പട്രോളിംഗ് പോലെ എനിക്ക് തോന്നുന്നു.

ഒരു പക്ഷേ അമേരിക്കൻ ചരക്കണ്ണുകളെ വെട്ടിക്കാൻ അവർ എടുത്ത ഒരു തന്ത്രം ആകാം സോമാലിയ.

സേവനം എന്നാ രീതിയിൽ എന്തും അവിടെ ഇറക്കം.

കടൽ കോളക്കാരെ പേടിച് ഒരു കപ്പൽ പോലും വരില്ല.

അങ്ങനെ പലതും... അവര്ക് നല്ലഅനുകൂല സാഹചര്യം വരെ ഉണ്ടാകാം.

...... നിന്റെ

💬 Comments

View all comments