0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 799

ഈവെനിംഗ് തന്നെ ലീവ് എടുത്തു വീട്ടിലേക് മടങ്ങി.

കാർത്തിക ആണേൽ ഞാൻ നേരത്തെ വന്നത് കൊണ്ട് കുഞ്ഞിനെ എന്റെ കൈയിൽ തന്നിട്ട് അവൾ ബെഡിൽ കയറി കിടന്നു.

ഏത് നേരവും ഉറക്കവും കുഞ്ഞിനെ നോട്ടം ഒക്കെ ആയത് കൊണ്ട് പെണ്ണ് കുറച്ചു നന്നായി.

സ്റ്റെല്ല ആണേൽ ഇവൾക്ക് തിന്നാൻ ഉള്ളത് ഒക്കെ വെറുതെ വാങ്ങിക്കൊണ്ടു വെക്കും.

അമ്മ ആണേൽ മടുത്തു. കുഞ്ഞിനേയും അവളെയും നോക്കി.

അത് കാർത്തിക തന്നെ എന്നോട് പറയുന്നുണ്ടായിരുന്നു. അമ്മ ഞങ്ങളെ രണ്ടാളെയും നോക്കി മടുത്തു എന്നൊക്കെ.

രണ്ട് മാസം കഴിഞ്ഞ എനിക്ക് നാട്ടിലേക്കു സ്ഥലറ്റം കിട്ടും.

ഞാൻ അപ്ലൈ ചെയ്തിട്ടിട്ടുണ്ട്.

എങ്ങനെ പോയാലും മാറ്റം കിട്ടും ആ മാതിരി ബുദ്ധിമുട്ട് ആണ് രാക്ഷ്ട്ടിയ കാരെ ഞാൻ ചെയുന്നത്.

രാത്രി സമയം ആയപ്പോ DF ന്റെ വിഡിയോ കാൾ വന്നു.

പുള്ളി ആദ്യം ഞങ്ങളുടെ ലവ് ഒക്കെ എങ്ങനെ ആയിരുന്നു എന്നും കുഞ്ഞിനെ ഒക്കെ കാണുകയും ചെയ്തു. പുളിക്കും ഉണ്ട് പാർട്ടാനർ നാല് കുട്ടികളും എന്നൊക്കെ.

പിന്നെ ഞങ്ങൾ പോയിന്റിലേക് കെടന്നു.

പുള്ളിക്കാരൻ പറയാൻ തുടങ്ങി ഒപ്പം കുറയെ സാട്ലറ്റ് പിക്ചർസ് ഉം. കാണിച്ചു കൊണ്ട്.

ഞാനും കാർത്തികയും അത് ശ്രദ്ധയോടെ കേട്ട് മനസിലാക്കി കൊണ്ട് ഇരുന്നു.

ചൈനയുടെ ഒരു മുങ്ങികപ്പൽ സോമാലിയിൽ തിരത്തോട് ചേർന്ന് കടലിൻ അടിയിൽ സ്റ്റേ ചെയ്തിട്ട് ഉണ്ട്.

അത്ര വിവരം ആണ് എനിക്ക് കിട്ടിയതുള്ളു. കടലിൽ കൂടെ പോകുമ്പോ എനിക്ക് വിവരങ്ങൾ കിട്ടും. പക്ഷേ... സോമാലിയയിൽ വെച്ച് പിന്നെ ഇതിനെ കുറച്ചു ഒരു അറിവും സാറ്റലറ്റ് ന്ന് കിട്ടുന്നില്ല.

💬 Comments

View all comments