Chapter Title : ജലവും അഗ്നിയും 12 [Trollan]
വിഡിയോ കോൺഫറൻസ് വരാം എന്ന് പറഞ്ഞു."
ആ കോഡ് കേട്ടപ്പോൾ തന്നെ കാർത്തി അത്ഭുത പെട്ടു.
തന്നെ പോലെ എല്ലാം തേടി പിടിച്ചു ഇല്ലാതാകുന്ന ഒരുത്തവൻ.
പല മിഷന്റെ ഭാഗം ആയി പല തവണ കണ്ട് മുട്ടി. സൈബർ ആക്രമണം നടത്താൻ അവനെക്കാൾ വലിയ തല ഇല്ലാ. യഥാർത്ഥ പേര് പോലും അറിയില്ല. ആകെ അറിയുന്ന പേര് ഡാർക്ക് ഫൈൻഡർ ചുരുക്കി പറഞ്ഞാൽ DF
ശത്രു രാജ്യത്തിന്റെ രഹസ്യങ്ങൾ ഒപ്പി എടുക്കുന്ന ഒരു ചാരൻ.
പല രാജ്യങ്ങളും അവനെ തപ്പി നടക്കുന്നുണ്ട്. കിട്ടിയാൽ അപ്പൊ തന്നെ വെടി വെച്ച് കൊല്ലും എന്നാ രീതിയിൽ ഉള്ള കുരുത്തക്കേട് കാണിച്ചു വെച്ചിട്ട് ഉണ്ട്.
അമേരിക്കൻ സട്ലറ്റ് ഒരെണം ഇവൻ ഹൈ ജാക് ചെയ്തത് കൊണ്ട് അമേരിക്കൻ ടീംസ് ഇവനെ തേടി കൊണ്ട് നടക്കുവാ. എന്തിന് നീ ഹൈ ജാക് ചെയ്തു എന്ന് ഒരിക്കൽ ഒരു മിഷൻ കണ്ട് മുട്ടിയപ്പോൾ ചോദിച്ചപ്പോൾ. അവൻ കാണിച്ചു തന്ന വീഡിയോസ് എനിക്ക് അത്ഭുത പെടുത്തി. ആ ടെക്കോളജി ഇന്ത്യക്ക് കിട്ടണേൽ ഇനിയും 10വർഷം എങ്കിലും കഴിയും എന്ന് എനിക്ക് അപ്പോൾ തോന്നി പോയി. അതിലെ ഒരു ഫുചർ ആയി രുന്നു ലൈവ് വീഡിയോ ഓഫ് എര്ത്.
അന്നൊക്കെ ഞങ്ങൾക് ഒരു അത്ഭുതം തന്നെ ആയിരുന്നു.
ഇപ്പൊ ആ ടെക്നോളജി ഇന്ത്യയും ആവാഹിച്ചു കഴിഞ്ഞു എന്ന് എനിക്ക് അറിയാം.
പക്ഷേ ആ സ്റ്റാറ്റലൈറ്റ് ന്റെ വേറെ പല ഫുചർസ് ഒരു രാജ്യത്തിന്റെ കൈയിൽ ഇല്ലാ എന്ന് അവൻ എന്റെ അടുത്ത് പറഞ്ഞിരുന്നു. .......
ഞാൻ അന്ന്
💬 Comments
View all comments