0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 797

യിലെ പവർ വെച്ച് അവൾക് പോലിസ് ഡ്യൂട്ടി നിന്ന് രഹസ്യ അനോഷണ വിഭാഗത്തിലേക് മാറ്റി എടുത്തു ഒപ്പം സുഭദ്ര മിസ്സിംഗ്‌ കേസ് അനോഷണ ചമതലയും അവൾക് വാങ്ങി കൊടുത്തു. അതുകൊണ്ട് അവൾക് വീട്ടിൽ റസ്റ്റ്‌ എടുകാം.

പക്ഷേ റസ്റ്റ് എടുക്കൽ മാത്രം അല്ലായിരുന്നു അന്യോഷണം ക്രോടികരിക്കുക ആയിരുന്നു വീട്ടിലെ കമ്പ്യൂട്ടർ എല്ലാം ഇരുന്നു.

ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ. അവൾ കുഞ്ഞിനെ എനിക്ക് തന്നിട്ട് അവൾ ഒരു കുട്ടികളുടെ സ്വഭാവം എടുത്തു കൊണ്ട് നടക്കും.

അടുത്ത് ഇടെ പെറ്റ ത് ആയത് കൊണ്ട് ആവാം. സെക്സ് നോട്‌ അധിക ഇന്റെരെസ്റ്റ്‌ അവൾക് തോന്നില്ല.

പക്ഷെ ഒരു കമ്മാ അഗ്നിപാർവ്വതാം ആണ് അവൾ എന്ന് എനിക്ക് അറിയാം.

അവൾ രാത്രി കിടക്കുമ്പോൾ മൂഡ് ആയി വരുമ്പോൾ അപ്പൊ തന്നെ എന്റെ കുഞ്ഞു കിടന്ന് കരഞ്ഞു അവളുടെ മൂടും എല്ലാം കളഞ്ഞോളും.

പിന്നെ രാവിലെ കുഞ്ഞിനെ നോക്കുന്ന ക്ഷീണം അവളെ അലട്ടുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിനെ രാത്രി എന്റെ കൈയിൽ ഏല്പിച്ചിട്ട് അവൾ സുഖം ആയി ഉറങ്ങും. എന്നാലും കുഞ്ഞു കരഞ്ഞോ അപ്പൊ എഴുന്നേറ്റ് വരും.

അങ്ങനെ ദിവസങ്ങൾ പോയി.

ഒരു ദിവസം ഞാൻ ഓഫീസിൽ ഫയൽ ഒക്കെ നോക്കികൊണ്ട് ഇരിക്കെ അപ്രതീക്ഷം ആയി കാർത്തികയുടെ വിളി എത്തി.

ഞാൻ അപ്പൊ തന്നെ എടുത്തു.

"ഏട്ടാ...."

"എന്നാ കാർത്തു."

"ഒരു വീഡിയോ കാൾ വന്നു....

അയാൾക് ഏട്ടനും ആയി സംസാരിക്കണം എന്ന്.?"

"ആര്?"

"ഇന്ത്യക്കാരൻ അല്ല. ഏട്ടനോട് ഈ കോഡ് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.ഡാർക്ക്‌ ഫൈൻഡർ. ഒപ്പം രാത്രി 10മണിക്ക്

💬 Comments

View all comments