Chapter Title : ജലവും അഗ്നിയും 12 [Trollan]
അമ്മയോടൊപ്പം സ്റ്റെല്ല യും കൂടി കുഞ്ഞിനെ പരിജരിക്കാൻ.
സ്റ്റേഷനിൽ ഞാൻ നല്ല പോലെ പൊളിച്ചു അടക്കി. കാർത്തിക്കയുടെ കൂടെ ഉണ്ടായിരുന്ന പോലിസ് കാർക് ഞാൻ ഒരു ശക്തി ആയി മാറി.
പല അടവുകളും എല്ലാം ഞാൻ അവരെ പഠിപ്പിച്ചു.
ലക്ഷ്മിയും പലതും പിടിച്ചെടുത്തു.
ഞാൻ എന്ത് ചെയുന്നു എന്ന് അറിയാൻ എപ്പഴും കാർത്തിക അവളെ വിളിച്ചു കൊണ്ട് ഇരിക്കും.
എന്റെ പരിധി യിൽ ഇപ്പൊ ആക്രമണം അങ്ങനെ എല്ലാം ഇല്ലാതെ ആയി കഴിഞ്ഞു.
രണക്ക് പകരം താളുർത്തു വന്നാ പുതിയ ആളെ വേര് പിടിക്കുന്നതിന് മുന്നേ ഞങ്ങൾ കുഴിച്ചു മുടി.
അതോടെ പിന്നെ അവിടെ ആരും അങ്ങനെ ശല്യം ഉണ്ടാകാൻ വന്നില്ല.
അതുകൊണ്ട് അവിടത്തെ പോലിസ് കാരും ഹാപ്പിയായി.
ഇതിന്റെ എല്ലാം ഇടയിൽ ഞാൻ എന്റെ പല രഹസ്യ അനോഷണ വിഭാഗത്തിന് അമ്മയുടെയും അച്ഛന്റെയും മിസ്സിംഗ്‌നെ കുറിച്ച് അന്യോഷണം നടത്താൻ പറഞ്ഞു.
റോ സുഭദ്ര മിസ്സിംഗ് കേസ് ഫയൽ വീണ്ടും പോടീ തട്ടി എടുത്തു.
ഞാൻ മഹാരാഷ്ട്ര തന്നെ ഇരുന്നു കൊണ്ട് എനിക്ക് അറിയാവുന്ന സുഹൃത് ബന്ധങ്ങൾ വെച്ച് ഇന്റർനാഷണൽ തിരച്ചിലും നടത്താൻ പറഞ്ഞു.
ചൈനയുടെ ഉള്ളിൽ കയറി തന്നെ അന്യോഷണം നടത്തി ടിബറ്റ്നിലെ ഇന്ത്യൻ ആർമി യുടെ ചാരൻന്മാർ.
അങ്ങനെ ദിവസങ്ങൾ പോയി.
കുഞ്ഞേനെ കിട്ടിയതോടെ കാർത്തിക എന്നെ മറന്നു എന്ന് പറഞ്ഞാൽ തെറ്റി പോകും.
അവൾക് എന്നെ മതി.
കുഞ്ഞിന് പാൽ കൊടുക്കോന്പോളും അവൾ എന്നെ വിളിച്ചു ചോദിക്കും ഫുഡ് കഴിച്ചോ എന്നൊക്കെ.
അവളുടെ ലീവ് ഒക്കെ കഴിയാറായി ഇരിക്കുന്നു.
പക്ഷെ എന്റെ റോ
💬 Comments
View all comments