0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 756

ന്യൂസ്‌ അത് കാർത്തിക ips നെക്കുറിച്ചു ആയിരുന്നു. ഒരു ആരോപണം.

മഹാരാഷ്ട്ര യെ വിറപ്പിച്ച കാർത്തിക ips എവിടെ പോയി? അക്രമം ഒക്കെ കൂടുന്നു.

പോലിസ് നിർജിവമോ?

എന്നൊക്കെ ആയിരുന്നു.

അപ്പോഴേക്കും കാർത്തിക ബ്രേക്ക് ഫാസ്റ്റ് ആയി വന്നു.

അവൾ ന്യൂസ്‌ കണ്ടു എന്ന് കാർത്തിക് മനസിലായി.

അവൾ ബ്രേക്ക് ഫാസ്റ്റ് എല്ലാം ടേബിൾ വെച്ച ശേഷം.

അങ്ങോട്ട് വന്നു.

അപ്പൊ തന്നെ കൈയിൽ ഇരുന്ന ഫോൺ എടുത്തു ലക്ഷ്മിയെ വിളിച്ചു.

എന്താണ് അവിടെ നടക്കുന്നെ എന്ന് അറിയാൻ.

അപ്പൊ തന്നെ ഞാൻ ഫോൺ വാങ്ങി എന്നിട്ട് കട്ട് ചെയ്തു.

"നിയന്ത്രണം ഇല്ലേൽ എന്തും എപ്പോ വേണേലും നടക്കം.

റാണ യും സകിറും മരിച്ചു എന്നോർത്തു ഒന്നും ഒന്നിന്റെയും അവസാനം അല്ലാ.

പുതിയ ഒരാളുടെ ഉദയവും ആവാം.

നിനക്ക് ഇപ്പൊ ഒന്നും ചെയ്യാനും ആകില്ല.

കാരണം നിന്റെ വയറ്റിൽ ഇപ്പൊ ഒരു കുഞ്ഞു ഉണ്ട്."

"അതിന്??."

അവളുടെ ചോദ്യം കാർത്തിക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല.

"ഞാൻ ലീവിന് പോരുമ്പോൾ എല്ലാം എങ്ങനെ ചെയ്യണം എന്ന് ഒക്കെ പറഞ്ഞു ഏല്പിച്ചിട്ട് ആണ് വന്നേ.

അത് ചെയ്യണ്ട ചുമതല അല്ലെ. എന്റെ സബ് സ്റ്റാഫുകൾ ചെയേണ്ടത്."

"നീ പറയുന്നത് ശെരി ആണ് പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു പരിതി ഉണ്ട്."

പറഞ്ഞു ഞാൻ നിർത്തി.

പക്ഷെ കാർത്തികാക് അങ്ങ് ബോധിച്ചില്ല എന്ന് എനിക്ക് മനസിലായി.

കാരണം താൻ ആണ് ഇപ്പൊ ടീവിയിൽ കാണുന്നെ എന്ന് അവൾക് അറിയാം.

ലക്ഷ്മി കാർത്തികയുടെ മിസ്സ്‌ കാൾ കണ്ടു തിരിച്ചു വിളിച്ചു.

എല്ലാകാര്യങ്ങളും അവളോട്

💬 Comments

View all comments