Chapter Title : ജലവും അഗ്നിയും 12 [Trollan]
പറഞ്ഞപ്പോൾ ആണ് ആ പെണ്ണ് ഒന്ന് അടങ്ങിയത്. കാർത്തികക് പകരം ഒരു താത്കാലിക ആയി ips റാങ്കിൽ ഉള്ള ഉദോഗസ്ഥനെ നിയമിക്കാൻ പോകുന്നു എന്ന് ആഭ്യന്തരത്തിൽ നിന്ന് മറുപടി കിട്ടി എന്നൊക്കെ ലക്ഷ്മി പറഞ്ഞു.
പിന്നെ കാർത്തിക യുടെ വിശേഷം ഒക്കെ തിരക്കി.
ഫോൺ വെച്ചു.
പിന്നെ ഒരുമിച്ചു ഇരുന്നു ഫുഡ് ഒക്കെ കഴിച്ചു.
കാർത്തി ആണേൽ അടുത്തുള്ള മാവിന്റെ ചുവട്ടിൽ ഇരുന്നു ആലോചനയിൽ മുഴുങ്ങി.
"അമ്മയും അച്ഛനും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നുണ്ടാവോ? ഉണ്ടെങ്കിലും ഞാൻ എങ്ങനെ പോയി അനോഷിക്കും അതും ചൈനയിൽ?
അമ്മയെ മാത്രം ആവിശ്യം ആണെകിൽ അച്ഛനെ അന്നേരം അവര്ക് കൊന്ന് കളയാം ആയിരുന്നില്ലേ?
മോസ്റ്റ് ഇമ്പോര്ടന്റ്റ് പോയിന്റ്. എന്തിന് അമ്മയെയും അച്ഛനെയും അവർ ജീവനോടെ കൊണ്ട് പോയി.
അതിന് ഉള്ള കാരണം ഇപ്പൊ എങ്ങനെ അറിയും?
അതിന് ഒരു ഐഡിയ ഉണ്ട്. അർച്ചമയോട് ചോദികം. അമ്മയും അർച്ചമ്മയും കൂട്ടുകാരികൾ അല്ലെ."
കാർത്തി മനസ്സിൽ പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴേക്കും.
കാർത്തിക അങ്ങോട്ടേക്ക് വന്നു.
"എന്താണ് എന്റെ ഭർത്താവിനു ഒരു ആലോചന...
വേറെ ഏതെങ്കിലും പെണ്ണ് മനസ്സിൽ കയറിയോ?"
"അതേടി എന്റെ കാർത്തു.."
"ഡാ...
എന്നാ നിന്നെയും കൊല്ലും അവളെയും കൊല്ലും എന്നിട്ട് ഞാനും ചാകും "
"എസ്ക്യൂസ് മീ കാർത്തിക മേഡം. എന്നെ കൊല്ലും അവളെയും കൊല്ലും പിന്നെ എന്തിനാ നീ ചാകുന്നെ?"
"ഓ അതോ..
അങ്ങനെ സ്വർഗത്തിലായാലും നരകത്തിൽ ആയാലും നിന്റെ കൂടെ ഈ കാർത്തിക ഡ്രാക്കുളച്ചി ഉണ്ടാകും.
അങ്ങനെ നീ സുഖിക്കണ്ട."
അവൾ എന്റെ മടിയിലേക് ഇരുന്നു.
"ഡീ പതിയെ ഇരിക്കുന്നെ.
💬 Comments
View all comments