0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 758

ഉള്ളിൽ ഉള്ള ആളെ ഡിസ്റ്റർബ് ചെയ്യല്ലേ."

"ഉം."

"ഡീ ഞാൻ ഇങ്ങനെ ഇരുന്നാൽ എന്റെ സ്കിൽ ഒക്കെ നഷ്ടം ആകുടി..

വനത്തിൽ വേട്ട അടികൊണ്ട് ഇരുന്ന സിംഹവും. മൃഗശലയിൽ കിടക്കുന്ന സിംഹവും വെച്ച് നിനക്ക് ഊഹിക്കം.

അതായത് ഞാൻ പറഞ്ഞു

വരുന്നത്.

നാളെ നമ്മൾ തിരിച്ചു പോകുന്നു. നമ്മൾ കണ്ടു മുട്ടിയ സ്ഥലത്തേക്ക് തന്നെ.

ഒപ്പം നിന്റെ അമ്മയും ഉണ്ട് നിനക്ക് കുട്ടു."

കാർത്തിക ആശ്ചര്യത്തോടെ എന്നെ നോക്കി.

"കാർത്തികയുടെ ips പവർ അറിഞ്ഞപോലെ ഈ പാവം കാർത്തി ips ന്റെ പവർ കൂടെ ഒന്ന് അറിയട്ടെ.

യെസ്.

കാർത്തി ips.

നിന്റെ അച്ഛൻ സമ്മതിച്ചു ട്ടോ. അവിടെ നല്ല ഹോസ്പിറ്റലിൽ ഒക്കെ ഉള്ളത് കൊണ്ട് ഇവിടെ നിന്ന് റിസ്ക് എടുക്കണ്ട എന്ന് മുന്നേ പറഞ്ഞു ആയ്യിരുന്നു."

"അവിടെ നമ്മൾ.?"

"സ്റ്റെല്ലയുടെ കൂടെ.

നിന്റെയും സ്റ്റെല്ലയുടെയും ഫ്ലാറ്റ് അല്ലെ.

അതും അല്ല എന്നെ വിളിച്ചു കയറ്റി പലതും ചെയ്ത ഒരു റൂം അവിടെ ഉണ്ടല്ലോ."

അത് പറഞ്ഞതോടെ കാർത്തിക അപ്പൊ തന്നെ പോകാൻ റെഡി ആയത് പോലെ.

"എന്തുവാടി ഇത്രയും തിടുക്കം."

"അതോ നിന്റെ കൂടെ ഉള്ള ഓരോ നിമിഷം എനിക്ക് ഇപ്പൊ സ്വർഗതിന്നു തുല്ല്യ.

അതിലെ കട്ടുറുമ്പ് ആയി ദേ എന്റെ വയറ്റിൽ കിടക്കുന്നു നിന്റെ കൊച്ചു."

"നിന്റെ കൊച്ചോ...

നമ്മുടെ."

"ഓ എന്റെ ഒന്നും അല്ല. നിന്റെ."

അവളെ പിടിച്ചു വലിച്ചു മടിയിൽ കയറ്റി ഇരുത്തിയപ്പോൾ.

"ഏട്ടാ കൊച്ചു വയറ്റിൽ ഉള്ളതാ."

"ഓഹോ.

എന്നിട്ട് ആണോ."

"എനിക്ക് കുറയെ പ്ലാൻ ഉണ്ടായിരുന്നു.

കല്യാണം കഴിഞ്ഞു

💬 Comments

View all comments