0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 762

സസ്പെൻസ് ആയിക്കോട്ടെ എന്ന് വിചാരിച്ചതാ ഞാൻ."

"പിന്നെ സസ്പെൻസ്. മോൾ വയറു നിറഞ്ഞു ഇരിക്കുമ്പോൾ അമ്മ ഇവിടെ നികും എന്നോ. നടന്നത് തന്നെ."

അർച്ചക് ചിരി വന്നു.

"എഴുന്നേക്കടി.. എന്നിട്ട് ആവശ്യം ഉള്ളത് ഒക്കെ പാക്ക് ചെയ്തു വെക്കു."

"അതിന് പാക്ക് ചെയ്യാൻ ഒന്നും ഇല്ലാ. എല്ലാം അവിടെ ഉണ്ട്.

അമ്മക് പറ്റിയ ഡ്രസ് ഒന്നും ഇല്ലാ. വേണേൽ ഞാൻ എന്റെ എടുത്തു തരാം അവിടെ ഇട്ടോണ്ട് നടക്കാൻ."

"ചീ."

രണ്ടാളുടെയും സംസാരം കേക്കാൻ നല്ല രസം ആണ് കാർത്തി ക്.

"അർച്ചമേ.."

"എന്താ കാർത്തി "

"എന്റെ അമ്മ സുഭദ്ര അവസാനം ആയി ചെയ്യാത്ത പ്രൊജക്റ്റ്‌ നെക്കുറിച്ചു വല്ല ഐഡിയ ഉണ്ടോ. എന്തിനാ രണ്ടാളും അരുണച്ചാലിൽ പോയത് എന്ന് ഒക്കെ. അതും അത്രയും സെക്യൂരിറ്റി ഒക്കെ ആയി."

അർച്ച ആലോചിച്ചിട്ട്.

"അവൾ ഒരിക്കലും ഓഫീസ് കാര്യങ്ങൾ ഒന്നും തന്നെ ആരോടും പറയില്ല.

പക്ഷെ എല്ലാം അവൾ അവനോട് പറയും ആയിരുന്നു. അതായിരുന്നു അവരുടെ ബന്ധത്തിന്റെ നട്ടെല്ല് എന്ന് വേണേൽ പറയാം."

"വേറെ എന്തെങ്കിലും ക്ലൂ കിട്ടാൻ.

സുഹൃത്തുക്കൾ, അങ്ങനെ അങ്ങനെ."

"അവളുടെ ഏറ്റവും വലിയ സുഹൃത് ഞനും പിന്നെ കാർത്തി നിന്റെ അച്ഛനും ആയിരുന്നു. വേറെ ആരും ആയി അവൾക് സുഹൃത് ബന്ധം പോലും ഇല്ലാ."

"കൂടെ ജോലി ചെയ്തവർ?"

അത് പറഞ്ഞപ്പോൾ അർച്ച ആലോചിച്.

"എല്ലാവരും മരണപെട്ടു കഴിഞ്ഞു."

"ഇത്രയും പെട്ടെന്നോ."

"അല്ലാ ഒരു ഫയർ ആക്‌സിഡന്റ് ആയ്യിരുന്നു."

"വേറെ ഒരു മാർഗവും ഇല്ലേ അമ്മ ചെയ്തു കൊണ്ട് ഇരുന്ന പ്രൊജക്റ്റ്‌ നെക്കുറിച് അറിയാൻ."

💬 Comments

View all comments