0%

Chapter Title : ജലവും അഗ്നിയും 12 [Trollan]

Author : Trollan Read All Parts 315

ദിവസം അവൾ എഴുന്നേക്കുന്നതിന് മുന്നേ കുളി ഒക്കെ കഴിഞ്ഞു റെഡി ആകുക ആയിരുന്നു കാർത്തി.

അവൾ പയേ എഴുന്നേറ്റ് ടോയ്‌ലെറ്റിൽ ഒക്കെ പോയി ഫ്രഷ് ആയി വന്നപ്പോൾ.

കാർത്തിയെ കണ്ട് ഒന്ന് ഞെട്ടി.

ഒരു ips യൂണിഫോം ആൾ ചുള്ളൻ ആയിരിക്കുന്നു.

ഒടുക്കാത്ത ലുക്ക്‌.

അവളുടെ നാവ് വെറുതെ ഇരുന്നില്ല പറഞ്ഞു പോയി.

"താൻ എന്ത് ഇട്ടാലും ഒടുക്കാത്ത ഗ്ലാമർ ആലോടെ."

അവൻ ഒന്ന് ചിരിച്ചിട്ട്.

"അത് എന്റെ കാർത്തു കുട്ടിക്ക് തോന്നുന്നതാ അല്ലെ."

അവൾ വന്നു കെട്ടിപിടിച്ചു കണ്ണാടിയിലേക്ക് നോക്കിട്ട്.

"ദേ ഇത് മഹാരാഷ്ട്ര ആണ്. പോയി അധികം പുലിവാൽ പിടിപ്പിക്കാതെ നേരത്തെ ഇങ് എത്തിക്കോളണം.

എനിക്കും എന്റെ കുഞ്ഞിനും ടെൻഷൻ അടിക്കാൻ വയ്യാട്ടോ."

അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മാ കൊടുത്തിട്ട്.

"എനിക്ക് ഒരു ടിം പാസ്സിന് അല്ലെടോ.

കാർത്തു അമ്മ പറയുന്നപോലെ അനുസരിക്കാട്ടോ. കുഞ്ഞു ഉള്ളതാ ഉള്ളിൽ."

അവൾ തല ആട്ടി.

പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന്.

സ്റ്റെല്ല നേരത്തെ തന്നെ പോയി എന്ന് അമ്മ പറഞ്ഞു. ഒപ്പം അമ്മയുടെ ഒരു ഡയലോഗും.

"നിന്നെ ഈ വേഷത്തിൽ കണ്ടാൽ അരുണിനെ പോലെ തന്നെ ആണ്. ഒരു മാറ്റവും ഇല്ല."

പോകാൻ നേരം അർച്ചമ്മ എന്റെയും കർത്തുന്റെയും ഒരു ഫോട്ടോ എടുത്തു നന്ദന് അയച്ചു കൊടുത്തു.

കാർത്തിക് ഉള്ള വണ്ടി കൃത്യം ടൈം വന്നിട്ട് ഉണ്ടായിരുന്നു.

ഹെഡ് ഓഫീസിൽ പോയി ജോയിൻ ചെയ്ത ശേഷം. എന്റെ അല്ല കാർത്തികയുടെ സ്റ്റേഷൻ ൽ റിപ്പോർട്ട്‌ ചെയ്തു.

ലക്ഷ്മിക് മാത്രം ആയ്യിരുന്നു ഞാൻ ആരാ. എങ്ങനെ ഉള്ളവൻ ആണെന്നും. സാക്കിർ നെയും റാന്ന യുടെയും സാമ്രാജ്യം ഇല്ലാതാക്കിയത് എന്ന് അറിയുന്ന ഒരാൾ. കാർത്തിക യുടെ ഇടാം വല്ലാം ഉണ്ടായിരുന്ന ബാക്കി പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്മി തന്നെ പരിജയപെടുത്തി.

പക്ഷെ അവര്ക് ഒരു മതിപ്പ് ഇല്ലായിരുന്നു.

അതിൽ ഒരാൾ തന്നെ പറഞ്ഞു. കാർത്തിക മാഡത്തിന്റെ അത്രയും വരുവോ സാർ എന്ന്.

അതിനുള്ള മറുപടി ലക്ഷ്മി തന്നെ ഒരു ചിരിയിൽ പറഞ്ഞു.

"ആ കാർത്തിക ips ന്റെ ഭർത്താവ് ആണ്

💬 Comments

View all comments