Chapter Title : ജലവും അഗ്നിയും 12 [Trollan]
പറഞ്ഞു.
ഞാൻ അത് സ്റ്റെല്ല യുടെ അഡ്രെസ്സ് കൊണ്ട് വരാൻ പറയുകയും.
അത് രാത്രി ആയപ്പോഴേക്കും എന്റെ കയ്യിൽ എത്തി.
കാർത്തിക ആണേൽ അവളുടെ അമ്മയെ അവളുടെ തട്ടകത്തിൽ കിട്ടിയത് കൊണ്ട് ആകാം.
മോളെ നോക്കാൻ വന്ന അമ്മയെ അവൾ നോക്കുന്നു.
സ്റ്റെല്ല ആണേൽ കാർത്തികയെ കളി ആക്കി കൊണ്ട് നടക്കുന്നു. അവൾ തലകറങ്ങി വീണപ്പോൾ വന്ന ഡോക്ടർ ഒക്കെ അവളെ കാണാൻ വന്നു.
രാത്രി കിടക്കാൻ നേരം ഞാൻ മുടിയും മീശയും ഒക്കെ വെട്ടി നേരെ ആകുന്നത് കണ്ട് കൊണ്ട് കാർത്തിക എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.
"പോയി കിടന്നോ.
ഞാൻ ഡ്രസ്സ് ഒക്കെ തേച്ചിട്ട് ആണ് ഉറങ്ങുന്നുള്ളു."
"നിന്നെ ഞാൻ കള്ളനയും, പട്ടാളക്കാരൻ ആയും കണ്ടിട്ട് ഉണ്ടെങ്കിലും. നിന്റെ കാക്കി ലുള്ള ലുക്ക് കാണാൻ കൊതി ആകുവാ."
"പോയി കിടന്ന് ഉറങ്ങാടി കാർത്തു. നാളെ കാണിച്ചു തന്നിട്ടേ പോകു.
നല്ല കുട്ടി ആയി ഉറങ്ങികേ."
അവൾ ബെഡിൽ കയറി കിടന്നിട്ട് കൊഞ്ചി കൊണ്ട് പറഞ്ഞു.
"കാർത്തിക പെണ്ണ് ഉറങ്ങണേൽ എന്റെ അവകാശി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നാലേ ഉറങ്ങു."
പിന്നെ ഒന്നും നോക്കി ഇല്ലാ കാർത്തി അവളെ കെട്ടിപിടിച്ചു കിടന്നു. ലൈറ്റ് ഓഫ് ചെയ്തു.
അവൾ ആണേൽ ഇപ്പൊ ഉള്ളിൽ ഒന്നും ഇടത്തില്ല.
കുട്ടിക്ക് ശല്യം ആണെന്ന് പറഞ്ഞു. ഉള്ളിൽ ഒന്നും അവൾ ഇടില്ല.
പിറ്റേ ദിവസം അവൾ എഴുന്നേക്കുന്നതിന് മുന്നേ കുളി ഒക്കെ കഴിഞ്ഞു റെഡി ആകുക ആയിരുന്നു കാർത്തി.
അവൾ പയേ എഴുന്നേറ്റ് ടോയ്‌ലെറ്റിൽ ഒക്കെ പോയി ഫ്രഷ് ആയി വന്നപ്പോൾ.
💬 Comments
View all comments