0%

Chapter Title : ജലവും അഗ്നിയും 13 [Trollan]

Author : Trollan Read All Parts 546

വെച്ച്.

എന്നിട്ട് അർച്ച അമ്മയെ നോക്കി. പറഞ്ഞു.

"വേലക്കാരി ആണെന്ന് പറഞ്ഞു കൊണ്ടു വന്നേക്കുന്നു ഈ മൊതല് എത്ര എണ്ണതെ പരാലോകത്ത്ക്ക് അയച്ചിട്ട് ഉണ്ടെന്ന് ഒരു കണക്ക് ഇല്ലാ.

ഏതാണ്ട് അർച്ച കുട്ടി ഒക്കെ ips ഇൽ പുണ്ടു വിളയാടി കൊണ്ടു നടന്ന സമയത്ത്.. PAK മടയിൽ കയറി പണിയുന്ന ഒരു ചാരൻ പെണ്ണ് എന്ന് പറയാം.

റൂൾസ് അനുസരിച്ചു മനസിലാക്കിയാൽ അപ്പൊ ഷൂട്ട്‌ ചെയ്തേക്കണം എന്നാ നിയമം."

ജാനി അപ്പൊ തന്നെ...

"എന്ത് അടെ.. ഏതു വേഷത്തിൽ വന്നാലും നീ എന്നെ പോകുവാണോ...

പിന്നെ വെടിവെക്കാൻ ഇങ്ങ് വാ നിന്ന് തരാം ഞാൻ."

അർച്ചയും കാർത്തികയും അന്തം വിട്ട് നിന്ന്.

അവൾ അവിടെ ഇരുന്നു പ്ലേറ്റ് എടുത്തു ഫുഡ്‌ വിളമ്പി കഴിച്ചു കൊണ്ടു ഇരുന്നു.

അർച്ചയും കാർത്തികയും അന്തം വിട്ട് നില്കുന്നത് കണ്ടു അവൾ തന്നെ പറഞ്ഞു.

"എന്റെ മോൻ ഒരു പെണ്ണിനേയും കെട്ടി കുഞ്ഞു ആയി ജീവിതം തുടങ്ങി എന്നറിഞ്ഞപ്പോൾ കാണാൻ വന്നതാണേ...

ഓ സോറി പെറ്റമയല്ല ട്ടോ... PAK എന്റെ മകൻ ആണ് ഇവൻ..."

അപ്പൊ തന്നെ കാർത്തിക.

"ഐഷുമാ."

അവളുടെ ആ അന്തം വിടൽ ഒക്കെ വിട്ട് ഐഷു ന്റെ അടുത്ത് വന്നു ഇരുന്നു.

"ഏട്ടൻ പറഞ്ഞിട്ട് ഉണ്ട്... ഒരു തീപ്പൊരി സാധനം എന്റെ പൊറ്റമയായി അങ്ങ് PAK ഇൽ ജോലി ചെയ്തിട്ട് ഉണ്ടെന്ന്."

"ആഹാ അപ്പൊ നീ എന്റെ എല്ലാം നിന്റെ പെണ്ണിനോട് പറഞ്ഞുലെ.."

"അതോകെ പോട്ടെ ഇപ്പൊ എന്താകുമോ ഇവിടെ?"

"പുതിയ ഒരു മിഷൻ വന്നാലോ.. ഒരാളുടെ അമ്മയെയും

💬 Comments

View all comments