0%

Chapter Title : ജലവും അഗ്നിയും 13 [Trollan]

Author : Trollan Read All Parts 546

അച്ഛനെയും കണ്ടു പിടിച്ചു കൊടുക്കാൻ...

മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ഇങ് പോന്നു..

ഈ പ്രായത്തിൽ ഇനി വയാടോ... PAK കിടക്കാൻ."

"എന്തായാലും എനിക്ക് ഒരു കൂട്ടു ആയി..

ഞാൻ ആലോചിക്കുക ആയിരുന്നു ഇവളെ ഇങ്ങനെ വീട്ടിൽ ഇട്ടിട്ട് പണിക്ക് പോകുന്നത്.. കുറച്ച് പേടി ഉണ്ടായിരുന്നു ഇവിടെ..."

"അയിന്?"

"അയിന് ഒന്നുല്ല."

അവൾ ഫുഡ്‌ കഴിച്ചു കഴിഞ്ഞു കൈ ഒക്കെ കേഴുകി വന്നു.

എന്റെ അടുത്ത് വന്നു സല്യൂട് അടിച്ചു.

"T3 സ്കോഡ് A1 ജാനി റിപ്പോർട്ടിങ് സാർ."

അർച്ച അമ്മക്കും സല്യൂട് കൊടുക്കേണ്ടി വന്നു.

പിന്നീട് അവളും ഞങ്ങളുടെ വീട്ടിൽ ഒരു വേലകരിയുടെ വേഷത്തിൽ വീട്ടിലെ അംഗം ആയി തുടർന്നു.

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടു ഇരുന്നു.

അപ്പോഴേക്കും ഡാർക്ക്‌ ഫൈൻഡർ ഞങ്ങളുടെ ടീമിനെ എല്ലാം വിവരം അറിച്ചു കഴിഞ്ഞിരുന്നു ഒരാളെ ഒഴിച്ച്.

എനിക്ക് കേരളത്തിലേക്ക് സ്ഥലമാറ്റം ചോദിച്ചു എങ്കിലും..അതിലും നല്ലത് ഈ മിഷൻ കഴിയുന്നവരെ ഞാൻ ലീവിൽ പോകാൻ തീരുമാനിച്ചു.

പിന്നെ ഞങ്ങൾ നാട്ടിലേക്കു തിരിച്ചു. ജാനിയും കൂടെ ഉണ്ടായിരുന്നു. അർച്ചമ്മയും ജാനിയും തിക്ക് ഫ്രെണ്ട് ആയി എന്ന് വേണേൽ പറയാം.

പിന്നെ കുഞ്ഞിന്റെ കാര്യം... അതും ജാനി ഏറ്റെടുത്തു. അവൾക് കുഞ്ഞില്ലാത്തതിന്റെ വിഷമം മൊത്തം കാർത്തികയുടെ കുഞ്ഞിനെ നോക്കി തീർത്തു കൊണ്ടു ഇരിക്കുന്നു.

കാർത്തിക ആണേൽ ഡാർക്ക്‌ ഫൈൻഡർ പറഞ്ഞ ക്ലൂ ഒക്കെ അനുസരിച്ചു. പല റെകാർഡുകളും അരിച്ചു പറക്കുവാ ആയിരുന്നു.

അതിനുള്ള ഡോക്യുമെന്റ് ഒക്കെ ഡാർക്ക്‌ ഫൈൻഡർ അവളുടെ സിസ്റ്റത്തിലേക് കൊടുത്തു കൊണ്ടു ഇരിക്കും.

അവളുടെ ഡൌട്ട് ഒക്കെ ഡാർക്ക്‌ ഫൈൻഡർ ന്റെ

💬 Comments

View all comments