Chapter Title : ജലവും അഗ്നിയും 13 [Trollan]
ശെരി ആകും.
സാർ. നാളെ ഞാൻ മുത്തശ്ശി ടെ അടുത്തു പോകുവാ...
ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ സഥലം ഉണ്ടോ?"
അപ്പൊ തന്നെ അർച്ചമ്മ....
"ഇയാൾക്കു ഇഷ്ടം ഉള്ള മുറി കാണിച്ചു കൊടുക്ക് മോളെ...
ആട്ടെ മോന്റെ മുത്തശ്ശി എവിടാ..."
"അങ്ങ് കൊല്ലത് ആണ്...
കാണാൻ പോകണം.
ആൾ ഉണ്ടാകുമോ എന്നറിയില്ല... എന്നാലും."
"അപ്പൊ അമ്മയും അച്ഛനും."
"മംഗലാപുരം ഫ്ലൈറ്റ് ക്രഷ് ഇൽ മരിച്ചു പോയി..."
വാ വന്നു ഫുഡ് കഴിക്ക്... കാർത്തിക അവനുള്ളത് വിളമ്പി വെച്ചിട്ട് വിളിച്ചു.
അവൻ വേഗം പോയി കൈ ഒക്കെ കഴുകി വന്നു ഇരുന്നു കഴിച്ചു.
ഞാനും അവന്റെ ഒപ്പം വന്നു ഇരുന്നു.
"കാർത്തിക ചേച്ചി...
സാറിന്റെ ലവ് സ്റ്റോറി ഒക്കെ എനിക്ക് പറഞ്ഞു തരണട്ടോ."
"അതൊക്കെ ഞാൻ പറഞ്ഞു തരാആം
നീ ആദ്യം ഫുഡ് ഒക്കെ കഴിച്ചു... കുളിച്ചു സുഖം ആയി കിടന്ന് ഉറങ്ങു...
ബാക്കി എഴുന്നേറ്റ് കഴിഞ്ഞു സംസാരികം."
അവൻ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിക കാണിച്ചു കൊടുത്ത റൂമിൽ സുഖമായി കിടന്ന് ഉറങ്ങി.
ഞാൻ കാർത്തികയേയു വിളിച്ചു പുറത്തേക് ഇറങ്ങിട്ട്.
"ഡീ ഇനി അവനെ എനിക്ക് മിലട്ടറി ലേക്ക് വിടാൻ തോന്നണില്ല.
നല്ല പ്രായത്തിൽ തൊട്ട് ഇപ്പൊ വരെ ജീവിതം സന്തോക്ഷിച്ചിട്ട് ഇല്ലാ.
അവന്റെ ഡോക്കുമെന്റ് സെന്റ് ചെയ്തപ്പോൾ.. അവനും നാട്ടിലെ ഒരു പോലീസ് പോസ്റ്റ് അങ്ങ് കൊടുക്കാൻ ടിക്ക് ചെയ്തു അയച്ചു.
പക്ഷേ അവൻ ആണ് തീരുമാനിക്കേണ്ടത്...
തിരിച്ചു മടങ്ങിയാൽ അത്രേ ഉള്ള്."
അപ്പോഴേക്കും ജാനിയും ജ്യോതികയും വന്നു.
ജാനി അവൻ എവിടെ എന്ന്
💬 Comments
View all comments