Chapter Title : ജലവും അഗ്നിയും 13 [Trollan]
ഒന്നും അല്ല.
പിന്നെ അമ്മയെയും അച്ഛനും ഉണ്ടേൽ തന്നെ അവരെ എല്ലാം ഏറ്റവും താഴെ ഉള്ള റൂമിൽ ആയിരിക്കും.."
"എന്തായാലും നമുക്ക് ഇറങ്ങി പരിശോധിച്ചിട്ട് കാണാം."
അപ്പോഴേക്കും കാർത്തിക അവനുള്ള ഫുഡ് ആയി ഇറായത് വന്നു..
പിന്നെ ഞങ്ങൾ മൂന്നുപേരും വർത്തമാനം പറഞ്ഞു അവന്റെ ഇഷ്ടം ഉള്ള കഞ്ഞിയും അച്ചാറും തൈരും മോരും കൂട്ടി കഴിച്ചു.
ഇത് കണ്ടു ജ്യോതികക് എന്തോ പറയാൻ വന്നെങ്കിലു.
💬 Comments
View all comments