0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 627

ജ്യോതിക ആണേൽ അനിരുധ് ന്നേ കൊണ്ടു റൂമിൽ കയറി..

കയറിയ വഴി അവൾ.. കതക് അടച്ചിട്ടു..

അനിരുധ് ന്നേ കെട്ടിപിടിച്ചു..

"ഇനി ഇയാൾക്കു മുത്തശ്ശി പോയതോടെ ആരും ഇല്ലാ എന്ന് പറഞ്ഞാലോ...

ഇനി ആരെങ്കിലും ഇപ്പൊ ഉണ്ടോ???"

അനിരുധ് അവളെ ചേർത്ത് പിടിച്ചു ഇടുപ്പിൽ...

"നീ ഉണ്ടാലോ..."

"അതേ ഈ ഹൃദയം എനിക്ക് ഉള്ളതാ... ഇടക്ക് ഞാൻ കുത്തി വേദനിപ്പിക്കും... ഇടക്ക് തലോടും.."

"നീ എന്നെ കൊന്നു ഹൃദയം തിന്നോ... ഞാൻ ഹാപ്പി..

ഒരു മലയാളി പെണ്ണിന്... അതും സുന്ദരി ആയാ ഒരു പെണ്ണിന്.. എന്റെ ഹൃദയം കൊടുത്തതിനു എനിക്ക് ഒരു വിഷമം ഇല്ലാ."

"ഇനി എന്റെ ഒപ്പം എന്നും വേണം.. ഇയാൾ.. എന്നെയും വേദനിപ്പിക്കരുത്."

"ഡെപ്യൂട്ടി കളക്ടർ... ന്റെ ഭാര്യ ആയി ഇരിക്കാൻ നിനക്ക് സമ്മതം ആണോ."

"സത്യം..."

അനിരുധ് തല ആട്ടി... ജ്യോതികക് സന്തോഷം ആയി...

"അതേ പിടി വിട്ടിട്ട് കുളിച്ചു വാ.."

"കുളിക്കണോ...
നല്ല ഹാൽവ മുന്നിൽ നിക്കുമ്പോൾ കുളിച്ചു വന്നു കഴിക്കാൻ ടൈം ആകില്ലേ."

ജ്യോതിക.. അവനെ ബാത്‌റൂമിൽ ലേക്ക് തള്ളി കൊണ്ടു വിട്ട ശേഷം.. പറഞ്ഞു.

"എന്നാലും എല്ലാ കുറുക്കൻ ന്മാരും കണ്ണ് കോഴികുട്ടിൽ തന്നെയാ..

ഇപ്പൊ എല്ലാവരും ഉണ്ട്..

രാത്രി നമുക്ക് തകർക്കാം.. ചെക്കാ.."

പിന്നെ അവൾ കിച്ചൻ ലേക്ക് പോയി..

പിന്നെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു..

എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.

കാർത്തിക ആയിരുന്നു അവളുടെ അമ്മായിഅമ്മ അതായത് സുഭദ്ര യുടെ ഇടാം വലം നിന്നത്..

ജ്യോതികക് അവളുടെ അനിരുധ് മതി അവനു ഫുഡ്‌ കൊടുക്കൽ ആയിരുന്നു.. ഒപ്പം അവനും അവൾക് ഫുഡ്‌ വിളമ്പി.. എല്ലാവരും ഹാപ്പി ആയി അവരുടെ ബെഡ്‌റൂമിൽ ലേക്ക് പോയപ്പോൾ..

ജ്യോതികയെ പെണ്ണുങ്ങൾ പിടിച്ചു നിർത്തി.. എന്നിട്ട് കാർത്തിക അവളുടെ കയ്യിൽ പാൽ കൊടുത്തു വിട്ടു.. അവളുടെ അമ്മ അർച്ച.. അവളെ അനുഗ്രഹിച്ചു വിട്ടു..

സുഭദ്ര.. അവളുടെ ചെവിയിൽ കുറച്ച് കുസൃതി ചോദ്യം ചോദിച്ചു.. അവളെ നാണം വരുത്തി..

ഐസുമ്മ.. അവളെ റൂമിലേക്കു കൊണ്ടു വിടുന്നവരെ കൂടെ ചെന്നിട്ട്..

"മോളെ... അവൻ ഇത് വരെ ഒരു പെണ്ണിനെ അറിഞ്ഞിട്ട് ഇല്ലാ...
അതുകൊണ്ട്.. നീ ആയി അറിഞ്ഞു അവനു പറഞ്ഞു കൊടുത്തു ലീഡ് എടുക്കണം..

പിന്നെ.."

"പിന്നെ എന്നാ ഐസുമ്മ.."

"അവനെ ശെരിക്കും അങ്ങ് കൊതുപ്പിച്ചേരെ..
എന്നലാ..

നിന്റെ ഒപ്പം അങ്ങ് കൂടു.

നമ്മൾ പെണ്ണല്ലേ വർഗം.."

💬 Comments

View all comments