Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
അമ്മ എല്ലാം മറന്നിരിക്കുന്നു.. ആ ജയിലിൽ കിടന്നത്തോടെ.."
"എന്നാലും ഒന്നു ആലോചിച്ചു നോക്കിയേ...
ഈ പെണ്ണ് എനിക്ക് വേണ്ടി ജനിച്ചതാ."
പറഞ്ഞു തീരും മുൻപ്..
"എന്റെ കാർത്തിക..."
എന്ന് പറഞ്ഞു അവളെ ഉമ്മയും കൊണ്ടു മുടി...
"എങ്ങനെ.. നിങ്ങൾ.."
അരുൺ ന്റെ ചോദ്യം ഒരു പുഞ്ചിരി ഒതുക്കിയ ശേഷം..
കാർത്തിക പറഞ്ഞു.
"അച്ഛൻ.. ഇപ്പൊ ഒരു കുഞ്ഞി കാർത്തിയുടെ മുത്തച്ഛൻ കൂടിയ ആട്ടോ."
സുഭദ്രക് അങ്ങോട്ട് സന്തോഷം കൊണ്ടു എന്ത് ചെയ്യണം എന്നില്ലാതെ ആയി.
പിന്നെ ആ ഫ്ലൈറ്റ് യാത്ര കൊച്ചി നെവൽ എത്തുന്നവരെ... കാർത്തിക ഉണ്ടായത് എല്ലാം സുഭദ്ര ക്കും അരുണിനും പറഞ്ഞു കൊടുത്തു..
അനിരുധ് അവരുടെ ഒപ്പം ഇരുന്നു കേട്ട് കൊണ്ടു ഇരുന്നു.
ഇവൻ ഏതാ എന്ന് അരുൺ ചോദിച്ചപ്പോൾ..
കാർത്തി ചേട്ടൻ ദേത് എടുത്ത.. അനിയൻ ആണെന്ന് പറഞ്ഞു മൊത്തം ചിരി പടർത്തി.
പിന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്തു.
എല്ലാവരെയും മിലിട്ടറി ചെക്കിങ് ചെയ്തു.
കൂടെ വന്നവർക് എല്ലാം കാർത്തി നന്നി പറഞ്ഞു.
അവർ മടങ്ങി.
സുഭദ്ര കാണാൻ അന്നത്തെ മിലിട്ടറി ഹെഡ് വന്നു... ഞാൻ മിഷൻ succesfull ആണെന്ന് പറയുകയും ചെയ്തു.
എന്താ സംഭവം വള്ളി പുള്ളി തെറ്റാതെ അരുൺ ഉം സുഭാദ്രയും പറഞ്ഞു കൊണ്ടു ഇരുന്നു.
രാജ്യത്തെ ഒറ്റു കൊടുത്ത ഓരോ രാഷ്ട്രീയ ആളുകളും നിമിഷം നേരം കൊണ്ടു രഹസ്യം ആയ സൈനിക നടപടിയിൽ കൂടെ കൊല്പ്പെടാൻ തുടങ്ങി.
പിന്നെ സുഭദ്രയുടെ സുരക്ഷ മുഴുവനും കാർത്തി തന്നെ ഏറ്റെടുത്തു.
അവർ.. എല്ലാവരും നന്ദന്റെ വീട്ടിലേക് യാത്ര ആയി.
അങ്ങനെ നേരം
💬 Comments
View all comments