0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 629

എന്ന് കരുതി ആകാം."

"ഉം.."

"അല്ല.

ഇയാൾ എന്തിനാ താഴെ കിടക്കുന്നെ.. ബെഡിൽ കിടക്ക്.. ഇല്ലേ തണുപ്പ് അടിച്ചു വല്ല അസുഖം വരുത്തി വെക്കല്ലേ."

അത് പറഞ്ഞു അവൾ ബെഡ് വിരി ഒക്കെ തറയിൽ നിന്ന് എടുത്തു ബെഡിൽ വിരിച്ചു കൊണ്ടു ആയിരുന്നു ഇതെല്ലാം പറയുന്നേ.

അനിരുധ് ആണേൽ അത്ഭുതപെട്ടു നികുവാ ആയിരുന്നു..

ഒരു പെണ്ണ് അവളുടെ അഞ്യാ പോലെ തന്നിലേക് പറഞ്ഞു കൊണ്ടു ഇരിക്കുന്നു.

"അത് പിന്നെ.. ഇയാൾക്കു ഇഷ്ടം ആയില്ലെങ്കിലോ.. അതാ ഒന്നും ഡിസ്റ്റർബ് ആക്കാതെ ഞാൻ തറയിൽ കിടന്നേ."

"അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അനുസരിക്കുകയോ...

ചേട്ടൻ കൊള്ളാലോ..

ഇപ്പൊ ചേട്ടൻ ബെഡിൽ കിടക്ക്..

ഞാൻ എനി ഉറക്കം ഇയാളുടെ കളയുന്നില്ല.

അതേ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ മതി. ഞാൻ അടുത്ത് തന്നെ റൂമിൽ ഉണ്ടാകും."

അവൾ ബെഡ് ഷീറ്റ് ഒക്കെ വിരിച് എല്ലാം കഴിഞ്ഞു റൂമിൽ നിന്ന് ഇറങ്ങി

ഗുഡ് നൈറ്റ്‌ പറഞ്ഞു.

അവൾ അവളുടെ റൂമിലേക്കു പോയി.

റൂമിൽ ചെന്നാ ജ്യോതിക കണ്ടേ..

ബെഡിൽ അവളെയും കാത്തു ഇരിക്കുന്ന ഐസുമ്മ..

"എന്താ ഐസുമ്മ.. ഉറങ്ങില്ലേ."

"ഒരു പ്രായപൂർത്തിയായ ഒരു ചെക്കൻ.
ഒരു പ്രായപൂർത്തി ആയ പെണ്ണ്.

രാത്രി ഒരുമണിക്ക്..

ഒരു റൂമിൽ.

പോകുമ്പോൾ.

ഞാൻ കുറച്ചു കെയർ ആയി നിക്കണം.

ഇല്ലേ പലതും നടക്കും."

"ചേ... ഞനോ.."

"ഇന്നലെ വരെ ഞാൻ ഒക്കെ ആയിരുന്നു.. എന്നാൽ എനി അങ്ങനെ അല്ല.

കയറി കിടക്കടി..

അവൾ പാതിരാത്രി വെള്ളം കൊണ്ടു കൊടുക്കാൻ പോയേകുന്നു."

ജ്യോതിക ബെഡിൽ കയറി ഐസുമ്മയെ കെട്ടിപിടിച്ചു.. കിടന്നിട് പറഞ്ഞു.

"ഐസുമ്മ...

എനിക്ക്... അനിരുധ് നെ കണ്ടപ്പോഴേ ഇഷ്ടം ആയി...

ഇപ്പൊ എന്റെ അസ്ഥിക് പിടിച്ചപ്പോലെ ആയി കഴിഞ്ഞു ഇരിക്കുവാ.

ഞാൻ എന്ത് ചെയ്യും ഐസുമ്മ."

"എന്റെ റബ്ബ് യെ....

നിന്റെ വന്നപ്പോഴേ ഉള്ള ആ ദേഷ്യം ഒക്കെ കണ്ടപ്പോഴേ തോന്നിയതാ..

ഇനി എന്ത് ചെയ്യാൻ..

അസ്ഥിക്ക് പിടിച്ചേക്കുവാണേൽ...
അങ്ങ് പിടിച്ചു കെട്ടിപിക്.

അത്രേ എനിക്ക് പറയാൻ ഉള്ള്."

"നല്ല പണി എടുക്കേണ്ടി വരുമോ..?"

"വേണ്ടി വരും..
എന്നാലും കിട്ടണേൽ അതോകെ ചെയേണ്ടി വരും."

"സഹായിക്കണം കേട്ടോ."

"പുലർച്ചെ 2 ആയിടി... എനിക്ക് ഉറക്കം വന്നു ആത്മാവ് വരെ തെറി വിളിച്ചു തുടങ്ങി.

കിടന്ന് ഉറങ്ങാടി."

ജ്യോതിക തിരിഞ്ഞു അവളുടെ ടെഡി ബിയർ ന്നെയും കെട്ടിപിടിച്ചു കിടന്നു.

രാവിലെ വെളുപ്പിനെ എഴുന്നേറ്റ്

💬 Comments

View all comments