Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
അന്നേരം ആണ് ഞങ്ങൾക് ഒരു ബുദ്ധി ഉദിച്ചച്ചതും..ഹെല്പ് ചോദിച്ചു... സന്തോഷം പല രീതിയിൽ അയക്കാൻ തുടങ്ങി യത്."
"എന്തിനായിരുന്നു.. നിങ്ങളെ."
"എന്നെ അല്ല.. അവളെ.
അവരുടെ പ്രൊജക്റ്റ് ന്ന് ആവശ്യം ആയാ നല്ലരോ ആറ്റോമിക് സയന്റിസ്റ്റ് അവരുടെ രാജ്യത്ത് ഇല്ലായിരുന്നു... എന്നാൽ അന്നേരം ഇന്ത്യയിൽ തെർമൽ ന്യൂക്ലീർ phd എടുത്ത ഇവളെ പണ്ടേ അടിച്ചു മാറ്റാൻ പ്ലാൻ ഉണ്ടായിരുന്നു.
ലാടക്ക്... ആരുന്നച്ചാൽ ആ സമയം
U 236 ന്റെ സാന്നിത്യം സുഭദ്ര കണ്ടു പിടിച്ചു..
അതിന്റെ പരിവേഷണം നടത്തുന്നതിന്റെ ഇടയിൽ ആണ്.. ഞങ്ങളെ."
"എല്ലാം വിട്ട് കള്ള.. അരുണേ... ഇനി ചോദിക്കാൻ ഒന്നും പോകണ്ടാ.."
"ഇനി എവിടെ ചോദിക്കാൻ... കോഴി കൂട്ടിൽ ചെന്നായ കയറിയ പോലെ അല്ലെ ഇവൻ കയറി ഇറങ്ങി പോയെ.. ഒന്നും അവിടെ ജീവിക്കുന്നില്ല.. ആകെ ജീവിക്കുന്നവരെ കൊണ്ടു തിരിച്ചു വന്നു.
ഇനി നാട്ടിൽ ഒരു വീട് വെച്ച് സുഖം ആയി എന്റെ സുഭദ്ര കൂടെ.. പിന്നെ എന്റെ കൊച്ച് മകളുടെ കൂടെ അങ്ങ് ജീവിച്ചു ഞാൻ അങ്ങ് തീർക്കും.."
"ഡേയ്... ഈ വീട്ടിൽ... അളവിൽ കൂടുതൽ മുറികളും ഉണ്ട്...
ഇഷ്ടം പോലെ പറന്ബുകളും...
ഞാൻ നിന്നെ വിടും എന്ന് തോന്നുന്നു ഉണ്ടോ...
അതും എന്റെ മോളെ യും വളച്ച നിന്റെ ചെക്കനെ യും.
നമ്മൾ പറഞ്ഞിട്ട് ഉണ്ട്..
നമ്മുടെതായി ഒന്നും തന്നെ ഈ ലോകത്തും ഇല്ലാ...
എല്ലാവരും കൂടെ ഈ വീട്ടിൽ താമസിക്കാൻ പോകുവാ.
ഇനി നിന്നെ ഒരിടത്തേക്കും വീടില്ല ഞാൻ.
നമുക്ക് ഈ നാട്ടിൽ നല്ല നെൽ കൃഷി ചെയ്തു ടൈം
💬 Comments
View all comments