Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
കൊണ്ട് അനിരുധ് എറിഞ്ഞു വീഴ്ത്തിട്ട്... മുറ്റത്തെ ഒരു പൂച്ചട്ടി എടുത്തു അവന്റെ തലയിലേക് നോക്കി ഇടാൻ ഭാഗത്തിന് വെച്ചോണ്ട് പറഞ്ഞു.
"അന്ന് എന്റെ കയ്യിൽ നിന്ന് മിസ് ആയതാ... ഇന്ന് ആകില്ല.."
അപ്പോഴേക്കും കാർത്തിക ഓടി വന്നിട്ട് അനിരുദെ വേണ്ടാ.. അത് എന്റെ മുറച്ചെറുക്കൻ ആണ്...
അനിരുധ് പൂ ചട്ടി മാറ്റി തിരിച്ചു വെച്ചു.
"എന്റെ കാർത്തിക്കെ... നിനക്ക് ഇവന്മാരെ ഒക്കെ എവിടെ നിന്ന് കിട്ടുന്നു..
നിന്റെ കെട്ടിയോൻ എന്നെ കളരിയിൽ പഞ്ഞിക്കിടു.. ധെ ഇവൻ ഇപ്പൊ എവിടെ നിന്ന് കുറ്റി പറച്ചു വന്നതാ."
"അപ്പൊ ചേട്ടന് അനിരുധ് ന്നേ അറിയോ."
ഒരു ചിരിയോടെ അനിരുധ് ന്നേ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.
"ഇവനെ അറിയാത്ത ഒരു ബാറ്റൽ ഫോസും എന്റെ ബാച്ച് ഇല്ലാ.
നാല് മാസം ഒരുമിച്ച് ഉണ്ടായിരുന്നു..
ആ ഡേയ്‌സ് ഒന്നും മറക്കാൻ കഴിയില്ല."
"വിശേഷം ഒക്കെ പിന്നെ..
നീ ഇപ്പൊ ഇങ്ങോട്ട് വന്നത് അല്ലെ...നമുക്ക് ഒക്കെ ചുറ്റി കറങ്ങിട്ട് വരാം. കുറയെ പറയാൻ ഉണ്ട്."
അനിരുധ് അവന്റെ ബുള്ളറ്റ് കയറി അവനും അപ്പോഴേക്കും കാർത്തിയും... ഞാനും ഉണ്ടേ എന്ന് പറഞ്ഞു ഓടി വന്നു കയറി..
ഇപ്പൊ വരാം എന്ന് കാർത്തികയോടും പറഞ്ഞു..
തൃപ്ൾ വെച്ച് കൊണ്ടു പോയി.
ഇവറ്റകൾ എങ്ങാട്ടോ ആവോ ഈ രാവിലെ തന്നെ എന്ന് പറഞ്ഞു. കാർത്തിക ഉള്ളിലേക്കു കയറി പോയി.
പിന്നെ ചുറ്റി കറങ്ങാൽ ആയിരുന്നു.
ഒരു റൗണ്ട് അടിച്ചിട്ട് തിരിച്ചു വീട്ടിൽ വന്നു ഇറായത് കെടന്നു.
അനിരുധ് ആണേൽ പത്രം കിടന്നത് വായിക്കുക ആയിരുന്നു.
അപ്പോഴാണ് DF ന്റെ എമർജൻസി കാൾ വന്നേ.
അത് കാർത്തിക അറ്റാൻഡ് ചെയ്തു എന്നിട്ട് ഓടി വന്നു കാർത്തിയോട് പറഞ്ഞു.
"കാർത്തി...
DF ആയ്യിരുന്നു... ഒരു അനോമസ് SOS സിഗ്നൽ കിട്ടിരിക്കുന്നു എന്ന്.. അതും ഗാമ സിഗ്നൽ കൂടെ...
അതും മൂന്ന് തവണ."
"അത് എങ്ങനെ???"
എന്റെ ചോദ്യം അവിടെ അനിരുധ് ന്ന് ഒക്കെ സംശയം ആയി..
"എന്തായാലും അവിടെ ആളുണ്ട് എന്ന് കൺഫോം ആയിലെ."
"എന്നാലും.. ഗാമ രശ്മികളിൽ കൂടെ ഒരു ഹെല്പ് സന്തോഷം അയക്കുവാ... ഇന്നത്തെ ടെക്നോളജി ഒന്നും അത്ര ആയിട്ട് ഇല്ലാ.. പിന്നെ എങ്ങനെ??"
അതിനു ഉള്ള ഉത്തരം കുഞ്ഞിനേയും എടുത്തു കൊണ്ടു വന്ന അർച്ചമാ പറഞ്ഞു.
"അതേ.... അത്..... അവള് തന്നെ... നിന്റെ അമ്മ... സുഭദ്ര . അവളുടെ ആറ്റോമിക് റീസർച്
💬 Comments
View all comments