Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
ഞാൻ പെറ്റതാ."
"പുതിയ കുട്ടികളുടെ കാര്യംമേ.."
ആ കാഴ്ചാ കണ്ടു കാർത്തിക്കക് ഒരു കുസലും ഇല്ലാ.. അവൾ.. പുറത്ത് നിക്കുന്ന കാർത്തിയെ നോക്കിയിട്ട്.. ആരും കാണാതെ ചുണ്ട് ഒന്ന് കടിച് കാണിച്ചു.
പക്ഷേ ഐഷുമ്മ..
"ഡീ... പരിസരം നോക്കിട്ട്... ഉണ്ടാക്കടി "എന്ന് പറഞ്ഞു
രണ്ടിന്റെയും കിസ്സ് അവസാനിപ്പിച്ചു...
അനിരുത് ആണേൽ കിളി പോയപോലെ നികുവാ...
കാർത്തിക ചെന്നിട്ട്... എപ്പോ വേണം കല്യാണം..
"ഇന്ന്."
ഡാ..
"ആ പറയും ചേച്ചി..."
"യെ.. ഒന്നും ഇല്ലാ.."
ജ്യോതിക ആണേൽ അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു അവളുടെ അച്ഛന്റെ അടുത്തേക് ചെന്ന്.
"അച്ഛാ...
എനിക്ക് ഇയാളെ ഇഷ്ടം ആണ്..
ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ പോകുവാ.."
നന്ദൻ രണ്ടുപേരയും അനുഗ്രഹിച്ചു..
പിന്നെ എല്ലാവരും റസ്റ്റ് എടുക്കാൻ പോയി..
ജ്യോതിക ആണേൽ അനിരുധ് ന്നേ കൊണ്ടു റൂമിൽ കയറി..
കയറിയ വഴി അവൾ.. കതക് അടച്ചിട്ടു..
അനിരുധ് ന്നേ കെട്ടിപിടിച്ചു..
"ഇനി ഇയാൾക്കു മുത്തശ്ശി പോയതോടെ ആരും ഇല്ലാ എന്ന് പറഞ്ഞാലോ...
ഇനി ആരെങ്കിലും ഇപ്പൊ ഉണ്ടോ???"
അനിരുധ് അവളെ ചേർത്ത് പിടിച്ചു ഇടുപ്പിൽ...
"നീ ഉണ്ടാലോ..."
"അതേ ഈ ഹൃദയം എനിക്ക് ഉള്ളതാ... ഇടക്ക് ഞാൻ കുത്തി വേദനിപ്പിക്കും... ഇടക്ക് തലോടും.."
"നീ എന്നെ കൊന്നു ഹൃദയം തിന്നോ... ഞാൻ ഹാപ്പി..
ഒരു മലയാളി പെണ്ണിന്... അതും സുന്ദരി ആയാ ഒരു പെണ്ണിന്.. എന്റെ ഹൃദയം കൊടുത്തതിനു എനിക്ക് ഒരു വിഷമം ഇല്ലാ."
"ഇനി എന്റെ ഒപ്പം എന്നും വേണം.. ഇയാൾ.. എന്നെയും വേദനിപ്പിക്കരുത്."
"ഡെപ്യൂട്ടി കളക്ടർ... ന്റെ ഭാര്യ ആയി
💬 Comments
View all comments