0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 634

ലൈഫ്.
അത് ഈ ഡിസ്ട്രിക്ട് ലേ ഡെപ്യൂട്ടി കളക്ടർ ആയി ഒതുങ്ങി ജീവിച്ചോളണം.

ഇത് എന്റെ ഓഡർ ആണ്.

എന്റെ അവസാനത്തെ മിലിട്ടറി ഓഡർ.

പിന്നെ നിന്റെ ചേട്ടൻ എന്നാ നില എനിക്ക് തരുന്നു ഉണ്ടെങ്കിൽ.
ദേ ഇവളുടെ അനിയത്തിയെയും കെട്ടി ആ തറവാട്ടിൽ ഒതുങ്ങി ജീവിച്ചോളണം."

പിന്നെ അനിരുധ് ഒന്നും പറഞ്ഞില്ല.

നവൽ ബസിൽ ചെന്ന്...

അപ്പോഴേക്കും കാർത്തി വിളിച്ച അവർ ഒക്കെ അവിടെ ഉണ്ടായിരുന്നു..

ആയുധം എല്ലാം ഫില്ലിംഗ് ചെയ്തു കൊണ്ട് ബോയ്ങ് ന്റെ C-17globmasterumm. അതിന്റെ പൈലറ്റ് ആയി അമേരിക്കൻ മിലിട്ടറി ന്ന് റിട്ടർ ആയി ബോയിങ് ന്റെ ടെസ്റ്റ്‌ പിലെറ്റ് ആയ.. പിലെറ്റ് ആയിരുന്നു ഞങ്ങളുടെ c-17 റൈഡർ.

അവരെ കണ്ട് അനിരുധ് എന്റെ അടുത്ത് പറഞ്ഞു... ഈ സൈബിരിയാണ് കാരടി കുട്ടികളെ ആണോ സാറെ കൊണ്ടു വന്നേക്കുന്നെ..

"പിന്നല്ലാതെ അനിരുധ്..

വിളിച്ചപ്പോഴേ... ഇറങ്ങി തിരിച്ചു എല്ലാം.

ചൈന ആണെന്ന് പറഞ്ഞുള്ളു."

കാർതികയെ ഡ്രസ്സ്‌ റൂമിൽ കൊണ്ടു പോയിട്ട്.

അവൻ ഒരു വസ്തു എന്തിനാ ഉപയോഗിക്കുന്നെ എന്ന് പറഞ്ഞു.. അവളെ കാണിച്ചു കൊടുത്തു.

ന്യാലോൻ.. പോളിമേമർ പോലെ ഉള്ള മേത്തു ഒട്ടി പിടിച്ചു കിടക്കുന്ന ഡ്രസ്സ്‌ ഇടിപ്പിച്ച ശേഷം അവളെ മിലിട്ടറി യുണിഫോം.. ഹെൽമറ്റ്.. വച്ചു.. അങ്ങനെ മോഡേൺ വാർ ഫീൽഡ് ലേ എല്ലാം ഇട്ട് നിർത്തി.

"കാർത്തിക..

തീയിൽ വീണാൽ പോലും നിന്റെ ശരീരം കത്തില്ല.. അതിനാണ് ഉള്ളിലെ synthetic കോട്ട്.

ബുള്ളറ്റ് ഏറ്റലും ഉള്ളിലേക്കു തുളഞ്ഞു കയറില്ല, കത്തി കൊണ്ടു കുത്തിയാൽ പോലും.

എന്നാൽ വേദന ഉണ്ടാകും.

അതിനാണ് ബുള്ളറ്റ് ജെക്കറ്റ്.."

കാർത്തിക മിറാറിൽ പോയി നോക്കി നിന്ന ശേഷം കാർത്തി യോട് പറഞ്ഞു.

"ഈ ഗെറ്റ് ആപ്പ് യിൽ ഞാൻ.. അന്ന് രണയുടെ അടുത്തേക് ചെന്നിരുന്നേൽ... ഞാൻ ഒരാൾ മതിയായിരുന്നു.. എല്ലാത്തിനെയും പാക്ക് ചെയ്യാൻ."

"അങ്ങനെയും പറയാം.

കോസ്റ്റ് ഏതാണ്ട് 2cr വരും."

"ഡോ കാർത്തി.. ഞങ്ങൾ കല്യാണതിന് ഇതിൽ കൂടുതൽ വില ഉള്ള എക്സ്പീൻസിവ് യൂസ് ചെയുന്നു ഉണ്ട്."

കാർത്തി ചിരിച്ചിട്ട്..

വാ പോകാം എന്ന് പറഞ്ഞു ഇറങ്ങി.

എല്ലാവരും അവരുടെ ആയുധം ഒക്കെ എടുത്തു..

ഒരു സബീരിയൻ ആർമി ലേ ആളു.. കാർത്തികയെ.. യു ആർ സോ സക്സി..
എന്നൊകെ പറഞ്ഞപ്പോൾ കാർത്തികക് നാണം ആയി.

പിന്നെ ആ ചെറിയ രൺവേ കൂടി അധി ശക്തമായി ഞങ്ങളുടെ ഗ്ലോബ്മാസ്റ്റർ..

💬 Comments

View all comments