0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 2K

അനിരുധെ.. അങ്ങനെ നീയും ലോക്ക് ആകാൻ പോകുവാ..

നിന്നെ എനി ഞാൻ മിലട്ടറി ലേക്ക് വിടതില്ലടാ... നീ എനി ഈ നാട്ടിൽ കിടന്നാൽ മതി... അങ്ങനെ നിന്റെ ജീവിതം ഞാൻ അങ്ങ് PAK കിടന്നു നശിപ്പിക്കാൻ വിടില്ല.

ജ്യോതിക അനിരുധ് ന്റെ റൂമിൽ വന്നു കതകിൽ തട്ടി..

അവൻ എഴുന്നേറ്റ് വന്നു തുറന്ന്..

"എന്താ ഡി.. ഇന്നലെയും രാത്രി ഉറക്കില്ല... ഇന്ന് എന്താണ്.."

അവൾ വെള്ളം കൊണ്ടു ഉള്ളിൽ കയറി.. അവിടെ മേശയിൽ കൊണ്ടു വെച്ചിട്ട്..

"ഏയ്.. ഞാൻ വെള്ളം കൊണ്ടു വെക്കാൻ വന്നതാ.. ദാഹിച്ചാൽ എന്ത് ചെയ്യും.

ഐസുമ്മ പറഞ്ഞിട്ട."

"അത്.. കാർത്തിക ചേച്ചി.. കിടക്കുന്നതിന് മുന്നേ കൊണ്ടു തന്നായിരുന്നാലോ.."

ജ്യോതിക തപ്പി തടഞ്ഞു...

"അത്.. അത് തീർന്നു പോയി കാണും എന്ന് കരുതി ആകാം."

"ഉം.."

"അല്ല.

ഇയാൾ എന്തിനാ താഴെ കിടക്കുന്നെ.. ബെഡിൽ കിടക്ക്.. ഇല്ലേ തണുപ്പ് അടിച്ചു വല്ല അസുഖം വരുത്തി വെക്കല്ലേ."

അത് പറഞ്ഞു അവൾ ബെഡ് വിരി ഒക്കെ തറയിൽ നിന്ന് എടുത്തു ബെഡിൽ വിരിച്ചു കൊണ്ടു ആയിരുന്നു ഇതെല്ലാം പറയുന്നേ.

അനിരുധ് ആണേൽ അത്ഭുതപെട്ടു നികുവാ ആയിരുന്നു..

ഒരു പെണ്ണ് അവളുടെ അഞ്യാ പോലെ തന്നിലേക് പറഞ്ഞു കൊണ്ടു ഇരിക്കുന്നു.

"അത് പിന്നെ.. ഇയാൾക്കു ഇഷ്ടം ആയില്ലെങ്കിലോ.. അതാ ഒന്നും ഡിസ്റ്റർബ് ആക്കാതെ ഞാൻ തറയിൽ കിടന്നേ."

"അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അത് അനുസരിക്കുകയോ...

ചേട്ടൻ കൊള്ളാലോ..

ഇപ്പൊ ചേട്ടൻ ബെഡിൽ കിടക്ക്..

ഞാൻ എനി ഉറക്കം ഇയാളുടെ കളയുന്നില്ല.

അതേ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിച്ചാൽ

💬 Comments

View all comments