0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 2K

ന്റെ ഭാഗം ആയി phd എടുക്കാൻ നേരത്ത് അവൾ ഒരു പ്രൊജക്റ്റ്‌ ചെയ്തിരുന്നു.

സ്‌പെക്ട്രം സ്കോപ്പി... പോലുള്ള എന്ത് ഡിവേഴ്‌സിലേക്കും ഒരു അപകടം കരം ആയ രശ്മിയെ കടത്തി വിടാം അത് അതിന്റെ ഉള്ളിൽ തെറ്റായ സന്തോഷം കൊടുത്തു കൊണ്ടു ഇരിക്കും.

അന്ന് ആ പ്രൊജക്റ്റ്‌ ഫേൽഡ് ആയാലും.

അമേരിക്കൻ ചാര ഉപഗ്രഘങ്ങളെ എല്ലാം വേണെന്മെകിൽ ഓപ്പറേഷൻ ശക്തി നടന്നു കൊണ്ട് ഇരുന്ന സമയം ഈ ടെക്നോളജി യൂസ് ചെയ്യാൻ ആയിരുന്നു പ്ലാൻ.

എന്നാൽ അത് വൈറ്റ് വുൾഫ് കളെ വിളിച്ചു വരുത്തുന്നത് ന്ന് സംമം ആകും എന്ന് കരുതി. ഡിഫെൻസ് അത് സസ്പെന്റെ ചെയ്തു.

ഇപ്പോഴും ആ ടെക്നോളജി അവളുടെ തലയിൽ അല്ലാതെ ആരുടെ കയ്യിലും കമ്പ്യൂട്ടർ ലും ഒതുങ്ങില്ല.. കാർത്തി.

ഒരു പക്ഷേ ആരോ ഹെല്പ് ചെയ്യണ്ടെന്ന് അവൾ അറിഞ്ഞാൽ..

അത് മതി അവിടെ ഉള്ളവർക്കു അത്രയും തലവേദന ഉണ്ടാകാൻ..

അവളുടെ കൂട്ടുകാരി ആയത് കൊണ്ടു പറയുവല്ല.

ഷീ ഈസ്‌ എക്സ്ട്രാ ഓഡിനറി ഇന്റാൾജിന്റ ഗേൾ."

കാർത്തികയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി.. DF ന്നോട്... ഏതു സ്‌പെക്ട്രം ആണോ നീ അവിടെ അളക്കാൻ യൂസ് ചെയ്തത്.. അത് 23min തോറും ഇജക്റ്റ് ചെയ്തു കൊണ്ടു ഇരിക്ക്..

റിപ്ലൈ കിട്ടുന്നവരെ.

എന്ന് പറഞ്ഞു ഫോൺ വെച്ച്.

അനിരുധ് ന്നേ നോക്കിയിട്ട് നമുക്ക് ഇറങ്ങാൻ ടൈം ആയി ഡാ..

എന്ന് പറഞ്ഞു.

അപ്പൊ തന്നെ കാർത്തികയും ഞാനും ഉണ്ടെന്ന് പറഞ്ഞു.. കൊച്ചിനെ അമ്മ നോക്കിക്കോളും എന്ന് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കി നിന്ന് എന്റെ

💬 Comments

View all comments