Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]
മറുപടി ക്ക് വേണ്ടി.
എന്ത് പറയണം എന്ന് ഞാനും നിശബ്ദൻ ആയി.
"കാർത്തിക.. ഇത്.. അപകടം കൂടിയ."
"എന്തായാലും ഞാൻ വരും കാർത്തി.
നീ ഇല്ലാതെ ഒരു നിമിഷം എനിക്ക് ചിന്തിക്കാൻ കഴിയില്ല."
പിന്നെ കാർത്തി ഒന്നും പറഞ്ഞില്ല.
എല്ലാം പാക്ക് ചെയ്ത കൊണ്ടു ഇരുന്നു.
അനിരുധ് ന്ന് ഒന്നും എടുക്കാൻ ഇല്ലായിരുന്നു.. അവനും അവരുടെ കൂടെ ഇറങ്ങി.. അപ്പോഴേക്കും കാർ വന്നിരുന്നു.
കുഞ്ഞിന് ഒരു ഉമ്മയും കൊടുത്ത ശേഷം കാർത്തി എല്ലാവരെയും നോക്കി എന്നിട്ട് ഇറങ്ങാൻ നേരം.
അതാ ജ്യോതിക വന്നു..
എന്താണ് എന്നുള്ള രീതിയിൽ അവൾ നോക്കി നിന്ന്.
അനിരുധ് ആ ടൈം ലും അവളെ ഒന്ന് ചൂട് ആകാം എന്ന് കരുതി.
"ഓ തബ്രാട്ടി കുട്ടി...
കുട്ടിടെ പ്രാർത്ഥന.. കേട്ടു ദൈവം... ഞാൻ തിരിച്ചു പോകുവാ..
ഇനി കാണാം പറ്റുവോ എന്നറിയില്ല.....
റൂം ഒക്കെ ഒരു കുഴപ്പമില്ല തെ അതേ രീതിയിൽ വെച്ചിട്ട് ഉണ്ട് കേട്ടോ.
അല്ല രാവിലെ ഒക്കെ എഴുന്നേറ്റ് അമ്പലത്തിൽ ഒക്കെ പോകുല്ലേ.."
ജ്യോതിക എന്ത് പറയണം എന്നറിയാതെ സ്ഥാനബിച്ചു നിന്ന് പോയി..
അവനു ഒഴിച്ച് എല്ലാവർക്കും അറിയാം ആയിരുന്നു ജ്യോതിക അവനെ പ്രണയിക്കുന്ന കാര്യം..
എന്നാൽ അതൊന്നും അറിയാതെ അവൻ എല്ലാവരോടും യാത്ര പറഞ്ഞു തിരിഞ്ഞപ്പോൾ തന്റെ കൈയിലെ നെയ് പയസം അവന്റെ നേരെ നീട്ടി.. ജ്യോതിക.
അവൻ ആകെ സ്ഥാനബിച്ചു ഞെട്ടലോടെ.. ഇറായത് നിന്നാ ഐഷുമ്മയെ നോക്കി..
ഐഷുമ്മ രണ്ട് കണ്ണ് അടച്ചു കാണിച്ചു. ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.
അവൻ ജ്യോതികയോട് ഒന്നും സംസാരിക്കാൻ
💬 Comments
View all comments